Gold Price Today| സ്വർണവില വീണ്ടും താഴേക്ക്; ഇന്നത്തെ നിരക്കുകൾ അറിയാം

Last Updated:
അഞ്ചുദിവസത്തിനിടെ പവന് കുറഞ്ഞത് 560 രൂപ
1/10
gold price Kerala, gold price today, gold price on July 19 2023, Gold prices, gold price, gold price on May 9, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 5500 രൂപയും പവന് 44,000 രൂപയുമായി.
advertisement
2/10
gold price Kerala, gold price today, gold price on July 15 2023, Gold prices, gold price, gold price on May 9, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price
അഞ്ചുദിവസത്തിനിടെ പവന് കുറഞ്ഞത് 560 രൂപയാണ്. ഈ മാസം 20നായിരുന്നു ജൂലൈയിലെ ഏറ്റവും ഉയർന്ന നിരക്കില്‍ സ്വർണവില എത്തിയത്. 21ന് 240 രൂപ കുറഞ്ഞ് പവന് 44,320 രൂപയായി. 22ന് വീണ്ടും പവന് 200 രൂപ കുറഞ്ഞ് 44,120 രൂപയായി.
advertisement
3/10
gold price, gold, gold price Kerala, gold price today, Gold prices, gold price on september, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price, സ്വർണവില, ഇന്നത്തെ സ്വർണവില, സ്വർണവില വർധിക്കുമോ, സ്വർണം, gold
23, 24 തീയതികളിൽ സ്വർണവില മാറ്റമില്ലാതെ തുടർന്നശേഷമാണ് ഇന്ന് സ്വര്‍ണ വില വീണ്ടും താഴേക്ക് പോയത്. ജൂലൈ മാസത്തിൽ ഇതുവരെയുള്ള കാലയളവിനിടെ സ്വർണ വിലയിൽ ചാ‍ഞ്ചാട്ടം പ്രകടമാണ്.
advertisement
4/10
gold price, gold, gold price Kerala, gold price today, Gold prices, gold price on september, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price, സ്വർണവില, ഇന്നത്തെ സ്വർണവില, സ്വർണവില വർധിക്കുമോ, സ്വർണം, gold, ജൂലൈ മാസത്തെ സ്വർണവില
ജൂലൈ 3ന് രേഖപ്പെടുത്തിയ 43,240 രൂപയാണ്, ഒരു പവൻ സ്വർണത്തിന്റെ ഈ മാസത്തെ താഴ്ന്ന വിലനിലവാരം. ജൂലൈ 12 വരെ സ്വർണ വില 44,000 രൂപയിൽ താഴെയാണ് നിന്നിരുന്നത്. തുടർന്ന് മുന്നേറിയ സ്വർണ വില ജൂലൈ 20-ന് 44,560 രൂപയിലേക്ക് എത്തിച്ചേർന്നു. ഈ മാസത്തെ ഉയർന്ന നിലവാരം.
advertisement
5/10
gold price Kerala, gold price today, Gold prices, gold price, gold price on May 30 2023, gold price in Kerala, gold rates in Kerala, gold price on may 27 2023, 1 pavan gold rate, 1 pavan gold rate today, know today's gold price
യുഎസ് ഫെഡ് റിസര്‍വ് യോഗം ഈ ആഴ്ച നടക്കാനിരിക്കെ ആഗോള വിപണിയില്‍ സ്വര്‍ണ വില ചാഞ്ചാടുകയാണ്. ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
advertisement
6/10
gold price, gold, gold price Kerala, 2 july 2023, gold price today, Gold prices, gold price on june, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price, സ്വർണവില, ഇന്നത്തെ സ്വർണവില, സ്വർണവില വർധിക്കുമോ, സ്വർണം, gold, 2 ജൂലൈ 2023
കഴിഞ്ഞ ആഴ്ച സ്വര്‍ണ വിലയിലുണ്ടായ മുന്നേറ്റം വീണ്ടും 45,000 എന്ന നിലവാരത്തിലേക്കുള്ള കുതിപ്പാണോ എന്ന് സംശയമുണ്ടാക്കി. മേയ് ആദ്യവാരം രേഖപ്പെടുത്തിയ 45,760 രൂപയാണ് കേരളത്തിലെ ഉയര്‍ന്ന വില.
advertisement
7/10
gold price, gold price in india, gold rates, gold price May 18 2023, 1 pavan rate, 1 pavan gold rate today, ഇന്നത്തെ സ്വർണവില, സ്വർണവില, സ്വർണം, വെള്ളി വില
ഡോളർ സൂചിക സ്ഥിരത നിലനിർത്തിയതും സ്വർണവിലയെ ബാധിച്ചു. ജൂലായ് 20 ന് എത്തിയ ഒരാഴ്ചത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ തന്നെയാണ് ഡോളർ സൂചികയുള്ളത്. ഇത് സ്വർണ വില വർധനവിനെ പരിമിതപ്പെടുത്തി.
advertisement
8/10
Gold Price Today in Kerala, gold price Kerala, gold price on May 12 2023, gold price today, ഇന്നത്തെ സ്വർണവില, Gold prices, gold price, gold price on 2023 may 10, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price, കേരളത്തിലെ സ്വർണവില, 2023 മെയ് 12
യുഎസ് സെൻട്രൽ ബാങ്കിന്റെ യോ​ഗം ഈ വാരം നടക്കും. പലിശ നിരക്ക് വർധനവ് താൽക്കാലികമായി നിർത്തിയാൽ സ്വർണ വിലയെ മുന്നോട്ട് നയിക്കും. യുഎസ് നാണയപ്പെരുപ്പം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതിന് ശേഷം യുഎസ് ഡോളർ തുടർച്ചയായി വിൽപന സമ്മർദ്ദത്തിലാണ്.
advertisement
9/10
 ആഭ്യന്തര വിപണിയിൽ സ്വർണത്തിന്റെ ആവശ്യകത കൂടുന്ന സമയമാണ് വരാനിരിക്കുന്നത്. ഓണം, വിവാഹ സീസൺ എന്നിവ അടുത്ത് വരുന്ന സാഹചര്യത്തിൽ രാജ്യാന്തര വിപണി സാഹചര്യങ്ങൾ കൂടാതെ ആവശ്യകത ഉയരുന്നത് സംസ്ഥാന വിപണിയിൽ സ്വർണ വില ഉയരാൻ സാധ്യതയുണ്ട്.
ആഭ്യന്തര വിപണിയിൽ സ്വർണത്തിന്റെ ആവശ്യകത കൂടുന്ന സമയമാണ് വരാനിരിക്കുന്നത്. ഓണം, വിവാഹ സീസൺ എന്നിവ അടുത്ത് വരുന്ന സാഹചര്യത്തിൽ രാജ്യാന്തര വിപണി സാഹചര്യങ്ങൾ കൂടാതെ ആവശ്യകത ഉയരുന്നത് സംസ്ഥാന വിപണിയിൽ സ്വർണ വില ഉയരാൻ സാധ്യതയുണ്ട്.
advertisement
10/10
 ഭേദപ്പെട്ട വിലയിൽ സ്വർണം ലഭിക്കുന്ന സാഹചര്യത്തിൽ സ്വർണം വാങ്ങുകയോ, അഡ്വാൻസ് ബുക്ക്‌ ചെയ്യുകയോ ചെയ്യുന്നത് അടുത്ത മാസങ്ങളിൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്‌ പ്രയോജനം ചെയ്യും.
ഭേദപ്പെട്ട വിലയിൽ സ്വർണം ലഭിക്കുന്ന സാഹചര്യത്തിൽ സ്വർണം വാങ്ങുകയോ, അഡ്വാൻസ് ബുക്ക്‌ ചെയ്യുകയോ ചെയ്യുന്നത് അടുത്ത മാസങ്ങളിൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്‌ പ്രയോജനം ചെയ്യും.
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement