advertisement

kerala Gold Price Update : ഉയരത്തിൽ തന്നെ മാറ്റമില്ലാതെ സ്വർണവില ; നിരക്ക്

Last Updated:
രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ സ്വര്‍ണ വിലയിൽ കഴിഞ്ഞ ആറു ദിവസംകൊണ്ട് 2900 രൂപയാണ് തിരിച്ചു കയറിയത്
1/5
 സംസ്ഥാനത്തെ സ്വർണവിലയിൽ  (Kerala Gold Rate) ഇന്ന് മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58,400 രൂപയാണ് . 7300 രൂപയാണ് ഒരു ഗ്രം സ്വർണത്തിന്റെ നിരക്ക് . കഴിഞ്ഞ ദിവസമാണ് പവന് 600 രൂപ ഉയര്‍ന്ന് 58,400ല്‍ എത്തിയത് .ഗ്രാമിന് 75 രൂപയുടെ വർധനവാണ് ഒറ്റ ദിവസംകൊണ്ട് രേഖപ്പെടുത്തിയത്.

2/5
 രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ സ്വര്‍ണ വിലയിൽ കഴിഞ്ഞ ആറു ദിവസംകൊണ്ട് 2900 രൂപയാണ് തിരിച്ചു കയറിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

3/5
 ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങാൻ നികുതിയും പണിക്കൂലിയും ചേർത്ത് 60000 മുതൽ 65000 രൂപ വരെ നൽകേണ്ടി വരും.

4/5
 ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. എന്നാൽ ഇപ്പോൾ വീണ്ടും കുതിച്ചുയരുന്ന കാഴ്ച്ചയാണ് വിപണിയിൽ കാണാനാകുന്നത്.

5/5
 ഈ മാസത്തെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം: നവംബർ 1- 59,080, നവംബർ 2- 58,960, നവംബർ 3- 58,960, നവംബർ 4- 58,960, നവംബർ 5- 58,840, നവംബർ 6- 58,920, നവംബർ 7- 57,600 , നവംബർ 8- 58,280, നവംബർ 9- 58,200, നവംബർ 10- 58,200, നവംബർ 11- 57,760, നവംബർ 12- 56,680, നവംബർ 13- 56,360, നവംബർ 14- 55,480, നവംബർ 15- 55,560, നവംബർ 16- 55,480, നവംബർ 17- 55,480, നവംബർ 18- 55,960, നവംബർ 19- 56,520, നവംബർ 20- 56,920, നവംബർ 21- 57,160, നവംബർ 22- 57,800, നവംബർ 23- 58,400.

യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ഐആർജിസി ഇൻ്റലിജൻസ് മേധാവി മാജിദ് ഖാദമി കൊല്ലപ്പെട്ടു

  • യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ ഐആർജിസി ഇൻ്റലിജൻസ് മേധാവി മാജിദ് ഖാദമി കൊല്ലപ്പെട്ടു

  • ഇറാൻ്റെ സൈനിക നേതൃത്വത്തിന് ഏറ്റ വലിയ തിരിച്ചടിയാണിത്, സംഘർഷം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്

  • വ്യോമാക്രമണങ്ങൾ ടെഹ്‌റാനിലെ ജനവാസ മേഖലകൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ നടന്നതായി റിപ്പോർട്ട് ചെയ്തു

View All
advertisement