Petrol Diesel Price Today: രാജ്യാന്തര വിപണിയിൽ എണ്ണവില വർധിക്കുന്നു; ഇന്ന് നിങ്ങളുടെ നഗരത്തിൽ ഇന്ധനവില വർധനവുണ്ടോ?

Last Updated:
Fuel Price: സമയം ബ്രെന്റ് ക്രൂഡ് 90 ഡോളർ കടന്ന് ബാരലിന് 91.41 ഡോളറിലെത്തി
1/6
Petrol price, Diesel Price, Fuel price, excise duty, പെട്രോൾ വില, ഇന്ധന വില, ഡീസൽ വില
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. ബുധനാഴ്ച രാവിലെ 6 മണിയോടെ ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 88.31 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. അതേ സമയം ബ്രെന്റ് ക്രൂഡ് 90 ഡോളർ കടന്ന് ബാരലിന് 91.41 ഡോളറിലെത്തി. രാജ്യത്തെ എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും ഏറ്റവും പുതിയ നിരക്ക് പുറത്തുവിട്ടു. ഇന്ത്യയിൽ എല്ലാ ദിവസവും രാവിലെ 6 മണിക്കാണ് ഇന്ധന വില പുതുക്കുന്നത്. 2017 ജൂണിന് മുമ്പ്, ഓരോ 15 ദിവസം കൂടുമ്പോഴാണ് വില പരിഷ്‌ക്കരണം നടത്തിയിരുന്നത്.
advertisement
2/6
 മഹാരാഷ്ട്രയിൽ പെട്രോളിന് 50 പൈസയും ഡീസലിന് 46 പൈസയും കുറഞ്ഞു. ഉത്തർപ്രദേശിൽ പെട്രോളിനും ഡീസലിനും 21 പൈസ കുറഞ്ഞു. പശ്ചിമ ബംഗാളിലും രാജസ്ഥാനിലും പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. അതേസമയം, ജാർഖണ്ഡിൽ പെട്രോളിനും ഡീസലിനും 22 പൈസ വർധിച്ചു. ഗോവ, ഒഡീഷ എന്നിവിടങ്ങളിലും പെട്രോൾ വില വർധിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ പെട്രോളിന് 50 പൈസയും ഡീസലിന് 46 പൈസയും കുറഞ്ഞു. ഉത്തർപ്രദേശിൽ പെട്രോളിനും ഡീസലിനും 21 പൈസ കുറഞ്ഞു. പശ്ചിമ ബംഗാളിലും രാജസ്ഥാനിലും പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. അതേസമയം, ജാർഖണ്ഡിൽ പെട്രോളിനും ഡീസലിനും 22 പൈസ വർധിച്ചു. ഗോവ, ഒഡീഷ എന്നിവിടങ്ങളിലും പെട്രോൾ വില വർധിച്ചിട്ടുണ്ട്.
advertisement
3/6
Petrol price today, Diesel price today, Petrol Diesel price today, Petrol Price in Kerala, Diesel Price in Kerala, Petrol Price in different cities, Disel Price in different cities, fuel price, fuel price in kerala, ganganagar rajasthan, mumbai petrol price, പെട്രോൾ വില, ഇന്നത്തെ പെട്രോൾ വില, പെട്രോൾ-ഡീസൽ വില, ഇന്നത്തെ ഡീസൽ വില, കേരളത്തിലെ ഇന്നത്തെ ഇന്ധനവില
നിലവിൽ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.72 രൂപയിലും ഡീസൽ ലിറ്ററിന് 89.62 രൂപയിലുമാണ് വിൽക്കുന്നത്. അതേസമയം മുംബൈയിൽ പെട്രോൾ ലിറ്ററിന് 106.31 രൂപയ്ക്കും ഡീസൽ 94.27 രൂപയ്ക്കും ലഭ്യമാണ്. കൊൽക്കത്തയിൽ പെട്രോളിന് 106.03 രൂപയും ഡീസലിന് 92.76 രൂപയുമാണ്. അതേസമയം, ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 102.63 രൂപയിലും ഡീസൽ 94.24 രൂപയിലുമാണ് വിൽക്കുന്നത്.
advertisement
4/6
mahe, puducherry, mahe petrol price, mahe diesel price, kerala fuel price, fuel cess, മാഹി ഇന്ധനവില, മാഹി പെട്രോൾവില, മാഹി ഡീസൽവില, കേരളത്തിലെ ഇന്ധനവില, സാമൂഹ്യ സുരക്ഷാ സെസ്, ഇന്ധന സെസ്
ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികൾ (ഒഎംസി) പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നു. ഇത് ദിവസേനയാണ് ചെയ്യുന്നത്, ലോകമെമ്പാടുമുള്ള ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് അനുസൃതമായി നിരക്കുകൾ നിർണ്ണയിക്കപ്പെടുന്നത്.
advertisement
5/6
Petrol Price Today in Kerala
<strong>കേരളത്തിലെ ഇന്നത്തെ ഇന്ധന വില -</strong> <strong>പെട്രോൾ വില</strong> : ആലപ്പുഴ - 108.05, കൊച്ചി- 107.59, വയനാട്- 108.85, കണ്ണൂർ- 107.87, കാസർഗോഡ്- 108.82, കൊല്ലം- 109.01, കോട്ടയം- 108.08, കോഴിക്കോട്- 107.87, മലപ്പുറം- 108.36, പാലക്കാട്- 108.87, പത്തനംതിട്ട - 108.67, തൃശൂർ- 108.22, തിരുവനന്തപുരം - 109.71
advertisement
6/6
Petrol price today, Diesel price today, Petrol Diesel price today, Petrol Price in Kerala, Diesel Price in Kerala, Petrol Price in different cities, Disel Price in different cities, fuel price, fuel price in kerala, ganganagar rajasthan, mumbai petrol price, പെട്രോൾ വില, ഇന്നത്തെ പെട്രോൾ വില, പെട്രോൾ-ഡീസൽ വില, ഇന്നത്തെ ഡീസൽ വില, കേരളത്തിലെ ഇന്നത്തെ ഇന്ധനവില, പെട്രോൾ വില
<strong>ഡീസൽ വില:</strong> ആലപ്പുഴ - 96.96, കൊച്ചി- 96.52, വയനാട്- 97.64, കണ്ണൂർ- 96.81, കാസർഗോഡ്- 97.70, കൊല്ലം- 97.85, കോട്ടയം- 96.99, കോഴിക്കോട്- 96.81, മലപ്പുറം- 97.26, പാലക്കാട്- 97.72, പത്തനംതിട്ട -97.54, തൃശൂർ- 97.12, തിരുവനന്തപുരം - 98.51
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement