2006 സെപ്തംബർ 25-ന് അവതരിപ്പിച്ച ഐപോഡ് നാനോ (രണ്ടാം തലമുറ), ഒരു നേർത്ത ഡിസൈൻ, തിളക്കമുള്ള വർണ്ണ ഡിസ്പ്ലേ, ആറ് സ്റ്റൈലിഷ് നിറങ്ങൾ, 24 മണിക്കൂർ വരെ ബാറ്ററി ലൈഫ് എന്നിവ വാഗ്ദാനം ചെയ്തു, കൂടാതെ 2,000 ഗാനങ്ങൾ ഉപയോക്താക്കളുടെ പോക്കറ്റിൽ ഇട്ടുനടക്കാം. ചിത്രം: ആപ്പിൾ