Redmi : വരാനിരിക്കുന്നത് ഒന്നല്ല രണ്ട് റെഡ്‌മിയുടെ പുതിയ സ്‌മാര്‍ട്ട്ഫോണുകള്‍ ; ഇന്ത്യയില്‍ വിപണിയിൽ ഉടൻ

Last Updated:
എന്‍ട്രി-ലെവല്‍ 5ജി ഹാന്‍ഡ്‌സെറ്റായ റെഡ്‌മി എ4 5ജി, റെഡ്‌മി നോട്ട് 14 എന്നി ഫോണുകൾ കമ്പനി നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ അവതരിപ്പിക്കും
1/5
 ടെക്ക് ലോകം ആകാംഷയോടെ കാത്തിരുന്ന ഷവോമി പുതിയ സീരീസ് ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുമെന്ന് റിപ്പോർട്ട് . ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമി രണ്ട് പുതിയ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. സ്‌നാപ്‌ഡ്രാഗണ്‍ ചിപ്പിലുള്ള എന്‍ട്രി-ലെവല്‍ 5ജി ഹാന്‍ഡ്‌സെറ്റായ റെഡ്‌മി എ4 5ജി (Redmi A4 5G), മിഡ്-റേഞ്ച് മോഡലായ റെഡ്‌മി നോട്ട് 14(Redmi note 14) എന്നിവയാണ് ഈ സ്‌മാര്‍ട്ട്ഫോണുകള്‍.

advertisement
2/5
 ഷവോമി ഇന്ത്യ റെഡ്‌മി എ4 5ജി നവംബറിലും റെഡ്‌മി നോട്ട് 14 സിരീസ് ഡിസംബറിലും പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവയില്‍ റെഡ്‌മി എ4 5ജിയുടെ ഡിസൈന്‍ കഴിഞ്ഞ മാസം ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസില്‍ ഷവോമി അവതരിപ്പിച്ചിരുന്നു. ഈ ഫോണിന് പതിനായിരം രൂപയില്‍ താഴെ മാത്രം വിലയേയാവൂ എന്നാണ് സൂചന.

3/5
 ഫോണിന്‍റെ ഫീച്ചറുകള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവന്നേക്കും. 6.7 ഇഞ്ച് എച്ച്‌ഡി+ ഐപിഎസ് എല്‍സിഡി സ്ക്രീന്‍, 50 മെഗാപിക്‌സലിന്‍റെ റീയര്‍ ക്യാമറ, 8 എംപി മുന്‍ക്യാമറ, 5,000 എംഎഎച്ച് ബാറ്ററി, 18 വാട്ട്‌സ് ചാര്‍ജര്‍ എന്നിവ റെഡ്‌മി എ4 5ജിക്ക് പ്രതീക്ഷിക്കുന്നുണ്ട്. സ്‌നാപ്‌ഡ്രാഗണ്‍ 4എസ് ജനറേഷന്‍ 2 പ്രൊസസറാണ് ഈ സ്മാര്‍ട്ട്ഫോണിന് പ്രതീക്ഷിക്കുന്നത്.

4/5
 റെഡ്‌മി എ4 5ജിക്ക് ശേഷം റെഡ്‌മി നോട്ട് 14 സിരീസ് പുറത്തിറക്കാന്‍ ഷവോമി ഇന്ത്യ ആലോചിക്കുന്നു. ചൈനയില്‍ സെപ്റ്റംബര്‍ മാസം പുറത്തിറങ്ങിയ റെഡ്‌മി നോട്ട് 14 സിരീസില്‍ റെഡ്‌മി നോട്ട് 14, പ്രോ, പ്രോ പ്ലസ് മോഡലുകളാണ് ഉണ്ടായിരുന്നത്. ഇവയിലെ സ്റ്റാന്‍ഡേര്‍ഡ് സ്മാര്‍ട്ട്ഫോണ്‍ മോഡല്‍ മാത്രമായിരിക്കും ചിലപ്പോള്‍ ഡിസംബറില്‍ ഇന്ത്യയിലെത്തുക.

5/5
 2022ന് ശേഷം ഇതാദ്യമായാണ് ഒരു വര്‍ഷത്തിനിടെ ഒന്നിലേറെ നോട്ട് സിരീസ് ഫോണുകള്‍ റെഡ്‌മി പുറത്തിറക്കുന്നത്. അതേസമയം റെഡ്‌മി നോട്ട് 15 സിരീസ് 2025 മാര്‍ച്ചിന് മുമ്പ് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി

  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement