സാംസങ് ഫോണ്‍ കയ്യിൽ ഉണ്ടോ? സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം
- Published by:Rajesh V
- news18-malayalam
Last Updated:
സാംസങ് ഫോണ്‍ പരമ്പരയിലെ നാല് വേര്‍ഷനുകളെ ബാധിച്ചേക്കാവുന്ന സുരക്ഷാ ഭീഷണിയെപ്പറ്റിയാണ് മുന്നറിയിപ്പ്
സാംസങ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് സൈബര്‍ സുരക്ഷാ ഭീഷണികള്‍ വിലയിരുത്തുന്ന കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഓഫ് ഇന്ത്യ (സിഇആര്‍ടി-ഇഎന്‍)യാണ് മുന്നറിയിപ്പ് നല്‍കിയത്. സാംസങ് ഫോണ്‍ പരമ്പരയിലെ നാല് വേര്‍ഷനുകളെ ബാധിച്ചേക്കാവുന്ന സുരക്ഷാ ഭീഷണിയെപ്പറ്റിയാണ് മുന്നറിയിപ്പ്.
advertisement
advertisement
advertisement
advertisement