പേരിനൊരു മലയാളി; ഒരു പടത്തിന് 30 കോടി വരെയുള്ള വമ്പത്തി; ദീപിക, ആലിയ, കങ്കണമാരിൽ മുന്നിൽ ആര്?

Last Updated:
നായകന്മാരോളം കിടപിടിക്കുന്ന നിലയിൽ വേതനം നേടുന്ന ഇന്ത്യൻ നായികമാരിൽ മുന്നിലാര്?
1/8
നായകന്മാർ മാത്രമല്ല, ബോളിവുഡ് (Bollywood) നായികമാരും വമ്പൻ തുക പ്രതിഫലം നേടിയാൽ എന്തെങ്കിലും വിഷയമുണ്ടോ? ഒരിക്കലുമില്ല. നായകന്മാരോളം കിടപിടിക്കുന്ന നിലയിൽ വേതനം നേടുന്ന നായികമാർ ഇന്ത്യൻ സിനിമയിൽ ഉണ്ടെന്നതിനു തെളിവ് വന്നിരിക്കുന്നു. ആ പട്ടികയുടെ ആദ്യ മൂന്നിൽ വന്നിരിക്കുന്നവർ യുവ നായികമാരായ കങ്കണ, ആലിയ, ദീപിക എന്നിവരും
നായകന്മാർ മാത്രമല്ല, ബോളിവുഡ് (Bollywood) നായികമാരും വമ്പൻ തുക പ്രതിഫലം നേടിയാൽ എന്തെങ്കിലും വിഷയമുണ്ടോ? ഒരിക്കലുമില്ല. നായകന്മാരോളം കിടപിടിക്കുന്ന നിലയിൽ വേതനം നേടുന്ന നായികമാർ ഇന്ത്യൻ സിനിമയിൽ ഉണ്ടെന്നതിനു തെളിവ് വന്നിരിക്കുന്നു. ആ പട്ടികയുടെ ആദ്യ സ്ഥാനങ്ങളിൽ വന്നിരിക്കുന്നവർ യുവ നായികമാരായ കങ്കണ, ആലിയ, ദീപിക എന്നിവരും
advertisement
2/8
വൈവിധ്യം നിറഞ്ഞ ഒട്ടനവധി വേഷങ്ങൾ ചെയ്യാറുള്ള ആലിയ ഭട്ട് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ഒരു സിനിമയ്ക്ക് ആലിയ ചോദിച്ചു വാങ്ങുന്ന പ്രതിഫലം 10 മുതൽ 20 കോടി രൂപ വരെയാണ് (തുടർന്ന് വായിക്കുക)

3/8
നടി കത്രീന കൈഫാണ് നാലാമത്. 'ടൈഗർ 3' നായിക ഒരു ചിത്രത്തിന് 15 മുതൽ 25 കോടി രൂപ വരെയാണ് ഈടാക്കുക

4/8
മൂന്നാം സ്ഥാനത്ത് നടി പ്രിയങ്ക ചോപ്ര ജോനസ് ഉണ്ട്. 15 മുതൽ 25 കോടി രൂപ വരെയാണ് പ്രിയങ്കയുടെ ഒരു സിനിമയ്ക്കുള്ള പ്രതിഫലം

5/8
നടിയും എം.പിയുമായ കങ്കണ റണൗത്താണ് രണ്ടാം സ്ഥാനത്ത്. കങ്കണയുടെ ഒരു സിനിമയ്ക്ക് 15 മുതൽ 27 കോടി വരെയുണ്ടാകും പ്രതിഫലം

6/8
അമ്മയാവാൻ ഒരുങ്ങുന്ന നടി ദീപിക പദുകോൺ ആണ് ഒന്നാമത്. ദീപികയ്ക്ക് ഒരു സിനിമയിൽ അഭിനയിക്കാൻ 15 മുതൽ 30 കോടി രൂപ വരെ പ്രതിഫലം ലഭിക്കും. പട്ടികയിൽ തെന്നിന്ത്യൻ നടിമാർ ആരും തന്നെയില്ല എന്നതും ശ്രദ്ധേയം

7/8
ലിസ്റ്റിൽ വേറെയും നടിമാരുണ്ട്. കരീന കപൂർ ഖാൻ (8 കോടി മുതൽ 18 കോടി വരെ), ശ്രദ്ധ കപൂർ (7 കോടി മുതൽ 15 കോടി വരെ) വിദ്യ ബാലൻ (8 കോടി മുതൽ 14 കോടി വരെ) എന്നിവരാണ് മറ്റു താരങ്ങൾ. ഈ പട്ടികയിൽ ഇടം നേടിയ പേരിനൊരു മലയാളി എന്ന് വിദ്യാ ബാലനെ വിളിക്കാം 

8/8
IMDb യുടെ സഹായത്തോടെ ഫോർബ്‌സ് തയാറാക്കിയ പട്ടികയിലാണ് ഇവരെല്ലാം ഇടംനേടിയത്. അനുഷ്ക ശർമ്മ (സിനിമ ഒന്നിന് 8-12 കോടി), ഐശ്വര്യ റായ് ബച്ചൻ (ഒരു സിനിമയ്ക്ക് 10 കോടി) എന്നിവരാണ് ആദ്യ പത്തിലെ മറ്റു വനിതാ താരങ്ങൾ

മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ

  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement