സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം; ഒരു സ്കൂൾ ബസ് കത്തിച്ചു ഏഴ് ബസുകൾ തകർത്തു

Last Updated:
ആക്രമണത്തിന്റെ കാരണവും പിന്നിലുള്ളത് ആരാണെന്നും വ്യക്തമല്ല.
1/6
 തിരുവനന്തപുരത്ത് സ്കൂളിൽ സാമൂഹ്യവിരുദ്ധ ആരുടെ ആക്രമണം. ഒരു സ്കൂൾ ബസ് കത്തിച്ചു ഏഴ് ബസ്സുകൾ അടിച്ചുതകർത്തു.

advertisement
2/6
 കാഞ്ഞിരംകുളം ലൂർദ് മൗണ്ട് റസിഡൻഷ്യൽ സ്കൂളിൽ ആണ് ആക്രമണം ഉണ്ടായത്.

3/6
 ആക്രമണത്തിന്റെ കാരണവും പിന്നിലുള്ളത് ആരാണെന്നും വ്യക്തമല്ല.
ആക്രമണത്തിന്റെ കാരണവും പിന്നിലുള്ളത് ആരാണെന്നും വ്യക്തമല്ല.
advertisement
4/6
 സംഭവത്തെ തുടർന്ന് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

5/6
[caption id="attachment_154939" align="alignnone" width="875"] എസി ബസാണ് കത്തിച്ചത്. ലക്ഷക്കണക്കിന് നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.</dd>
 	<dd>[/caption]
[caption id="attachment_154939" align="alignnone" width="875"] എസി ബസാണ് കത്തിച്ചത്. ലക്ഷക്കണക്കിന് നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.</dd> <dd>[/caption]
advertisement
6/6
 കാഞ്ഞിരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.ഫോറൻസിക് സംഘം അൽപ്പ സമയത്തിനകം പരിശോധന നടത്തും.

'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത

  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement