അടൂരിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരായ ദമ്പതികൾക്ക് ദാരുണാന്ത്യം

Last Updated:
ശ്യാമും ശിൽപയും മെഡിക്കൽ സ്‌റ്റോറിൽ നിന്ന് മരുന്നു വാങ്ങി റോഡിലേക്കിറങ്ങവെ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു.
1/4
 അടൂരില്‍ നിയമന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് വഴിയാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം.

advertisement
2/4
 നെടുമൺ സ്വദേശിനി ശിൽപ്പ സത്യൻ, ഭർത്താവ് നൂറനാട് സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്.

3/4
 നിയന്ത്രണം വിട്ട ബസ് വഴിയാത്രികരെ ഇടിച്ചു തെറിപ്പിച്ച ശേഷം മറിയുകയായിരുന്നു. ഗീതം ഓഡിറ്റോറിയത്തിനു സമീപം മൂന്നരയോടെയായിരുന്നു അപകടം.

4/4
 ശ്യാമും ശിൽപയും മെഡിക്കൽ സ്‌റ്റോറിൽ നിന്ന് മരുന്നു വാങ്ങി റോഡിലേക്കിറങ്ങവെ പാഞ്ഞെത്തിയ ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ബസ് ഡ്രൈവർ മദ്യപിച്ചിരുന്നെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി.

'സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തി'; നിയമനടപടിക്കൊരുങ്ങി കുടുംബം

  • യുവതിയുടെ 18 സെക്കൻഡ് വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന് ശേഷം ദീപക് ആത്മഹത്യ ചെയ്തു

  • ദീപക്കിന് നീതി കിട്ടാനായി കുടുംബവും സുഹൃത്തുക്കളും നിയമനടപടികൾക്ക് ഒരുങ്ങുന്നുവെന്ന് അറിയിച്ചു

  • സോഷ്യൽമീഡിയയിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തിയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു

View All
advertisement