തിരുവല്ലയിൽ പൊട്ടിക്കിടന്ന ഇലക്ട്രിക് ലൈനിൽനിന്ന് ഷോക്കേറ്റ് കേബിൾ ടി.വി ജീവനക്കാരൻ മരിച്ചു

Last Updated:
നാല് ദിവസമായി ഇലക്ട്രിക് ലൈൻ പൊട്ടികിടക്കുന്ന വിവരം നാട്ടുകാർ സെക്ഷൻ ഓഫീസിൽ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല
1/3
 പത്തനംതിട്ട: തിരുവല്ല തേവേരിയിൽ സ്ഥലത്ത് പൊട്ടിക്കിടന്ന ഇലക്ട്രിക് ലൈനിൽ നിന്നും ഷേക്കേറ്റ് കേബിൾ ടി വി ജീവനക്കാരൻ മരിച്ചു. ചെങ്ങന്നൂർ ബുധനൂർ സ്വദേശി രാജീവ് (32 ) ആണ് ഷേക്കേറ്റ് മരിച്ചത്.
പത്തനംതിട്ട: തിരുവല്ല തേവേരിയിൽ സ്ഥലത്ത് പൊട്ടിക്കിടന്ന ഇലക്ട്രിക് ലൈനിൽ നിന്നും ഷേക്കേറ്റ് കേബിൾ ടി വി ജീവനക്കാരൻ മരിച്ചു. ചെങ്ങന്നൂർ ബുധനൂർ സ്വദേശി രാജീവ് (32 ) ആണ് ഷേക്കേറ്റ് മരിച്ചത്.
advertisement
2/3
death
നാല് ദിവസമായി ഇലക്ട്രിക് ലൈൻ പൊട്ടികിടക്കുന്ന വിവരം നാട്ടുകാർ സെക്ഷൻ ഓഫീസിൽ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. രാജീവിന്റെ മരണ വിവരം അറിയിച്ചിട്ട് പോലും വൈദ്യുതി വകുപ്പ് ജീവനക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
advertisement
3/3
kseb
കുട്ടനാട് കേബിൾ വിഷൻ ജീവനക്കാരനാണ് മരിച്ച രാജീവ്.
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement