പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ എണ്ണ നിർമാണം; രണ്ട് പേർ പിടിയിൽ

Last Updated:
അഞ്ചു കമ്പനികളുടെ പേരിലാണ് വ്യാജനെ വിപണിയിലെത്തിച്ചിരുന്നത്
1/8
 വ്യാജ എണ്ണയുടെ വൻശേഖരം പിടികൂടി. ഉമയനല്ലൂരിൽ സ്വകാര്യ ഗോഡൗൺ കേന്ദ്രീകരിച്ചായിരുന്നു നിർമാണം.

advertisement
2/8
 ചക്കിലാട്ടിയ എണ്ണ എന്ന പേരിൽ മറ്റ് കമ്പനികളുടെ പേരിലാണ് വ്യാജ എണ്ണ പുറത്തിറക്കിയിരുന്നത്. സംഭവത്തിൽ ഉമയനല്ലൂർ സ്വദേശികളായ സജീർ, നിഷാദ് എന്നിവരെ പിടികൂടി.

3/8
 വ്യാജൻ വിപണിയിലെത്തുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റ് കമ്പനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന. പാം ഓയിൽ ചേർത്തായിരുന്നു വ്യാജ നിർമാണം.

4/8
 അഞ്ചു കമ്പനികളുടെ പേരിലാണ് വിപണിയിലെത്തിച്ചിരുന്നത്.

5/8
 ചക്കിലാട്ടിയ എണ്ണയെന്ന് കാട്ടി വില്പന നടത്തിയാൽ ഉപഭോക്താക്കളുടെ ശ്രദ്ധ നേടുമെന്നതാണ് നിർമാണത്തിന് കാരണമെന്ന് പിടിയിലവർ പറഞ്ഞു.

6/8
 ലൈസൻസ് റദ്ദാക്കപ്പെട്ട കമ്പനികളുടെ പേരിലും വ്യാജൻ പുറത്തിറക്കിയിരുന്നു.

7/8
 ബ്രാൻഡഡ് കമ്പനിയുടെ പേരിലെ 2 ഉത്പന്നങ്ങളും വ്യാജമായി നിർമിച്ചു.

8/8
 പിടിയിലായവരെ കൊട്ടിയം പോലീസിന് കൈമാറി.
പിടിയിലായവരെ കൊട്ടിയം പോലീസിന് കൈമാറി.
advertisement
Love Horoscope November 12 | ബന്ധങ്ങളിൽ വിശ്വാസവും അടുപ്പവും വർദ്ധിപ്പിക്കും ; പരസ്പര ധാരണ വളർത്തിയെടുക്കാൻ ശ്രമിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധങ്ങളിൽ വിശ്വാസവും അടുപ്പവും വർദ്ധിപ്പിക്കും; പരസ്പര ധാരണ വളർത്തിയെടുക്കാൻ ശ്രമിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
  • മകരം രാശികളിൽ ജനിച്ചവർക്ക് പ്രണയത്തിന് അനുകൂലമാണ്

  • വൃശ്ചികം രാശികളിൽ ജനിച്ചവർ സത്യസന്ധതയ്ക്കും പ്രാധാന്യം നൽകുക.

  • മീനം രാശികളിൽ ജനിച്ചവർക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement