PHOTOS- ഭീതി വിതച്ച് തേനീച്ചക്കൂട്ടം

Last Updated:
1/7
 തേനീച്ചയുടെ കുത്തേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം. വിതുര തേവിയോട് ഹസൻ (75) ആണ് തേനീച്ചക്കുത്തേറ്റ് കഴിഞ്ഞ ദിവസം മരിച്ചത്. തേനീച്ചയുടെ കുത്തേറ്റ സലിം (55) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

advertisement
2/7
 ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെയാളാണ് തേനീച്ചയുടെ കുത്തേറ്റ് മരിക്കുന്നത്

3/7
 ജനുവരി 17ന് പാങ്ങോട് സ്വദേശി സോമൻകുറുപ്പ് തേനീച്ചയുടെ കുത്തേറ്റ് മരിച്ചിരുന്നു

4/7
 വീടിനു സമീപമുള്ള പുരയിടത്തിലെ വലിയ മരത്തിൽ തൂങ്ങിക്കിടന്ന തേനീച്ച കൂട് പരുന്തിന്‍റെ ആക്രമണത്തിൽ ചിതറിപ്പറന്ന് സോമൻ കുറുപ്പിനെയും സമീപവാസികളെയും ആക്രമിക്കുകയായിരുന്നു. ശരീരമാസകലം കുത്തേറ്റ സോമൻ കുറുപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു

5/7
 മുവാറ്റുപുഴ കുന്നയ്ക്കാൽ തേവർമഠത്തിൽ ബെന്നിയുടെ മകൾ അലീന (13)യാണ് തേനീച്ചയുടെ കുത്തേറ്റ് ഈ വർഷം ആദ്യം മരിച്ചത്

6/7
 വൈകുന്നേരം വീടിനു സമീപത്തു നിന്ന കുട്ടിക്ക് തേനീച്ചയുടെ കുത്തേൽക്കുകയായിരുന്നു

7/7
 കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അടുത്ത ദിവസം പുലർച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വീടിനു സമീപം വളർത്തിവന്ന തേനീച്ചകളാണ് കുട്ടിയെ ആക്രമിച്ചത്

കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം

  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement