പാലക്കാട് നെന്മാറയിൽ കൂട്ടആത്മഹത്യ; അമ്മയും മക്കളും പൊള്ളലേറ്റ് മരിച്ച നിലയിൽ

Last Updated:
ചേരാമംഗലം ആനക്കോട് വീട്ടില്‍ ഉഷ, മക്കളായ പതിനാലു വയസുകാരി അനുശ്രീ, പന്ത്രണ്ടു വയസുകാരന്‍ അഭിജിത്ത് എന്നിവരെയാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.
1/5
 പാലക്കാട്: നെന്മാറ ചേരാമംഗലത്ത് കൂട്ട ആത്മഹത്യ. അമ്മയെയും രണ്ട് മക്കളെയും വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

advertisement
2/5
 ചേരാമംഗലം ആനക്കോട് വീട്ടില്‍ ഉഷ, മക്കളായ പതിനാലു വയസുകാരി അനുശ്രീ, പന്ത്രണ്ടു വയസുകാരന്‍ അഭിജിത്ത് എന്നിവരെയാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചേരാമംഗലം ആനക്കോട് വീട്ടില്‍ ഉഷ, മക്കളായ പതിനാലു വയസുകാരി അനുശ്രീ, പന്ത്രണ്ടു വയസുകാരന്‍ അഭിജിത്ത് എന്നിവരെയാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.
advertisement
3/5
 സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

4/5
Depression, 12 Board Exam, Board Exam, UP, Yogi Adityanath, പ്ലസ് ടു വിദ്യാർത്ഥി, പ്ലസ് ടു പരീക്ഷ, പ്ലസ് ടു വിദ്യാർത്ഥി മരിച്ച നിലയിൽ
നാട്ടുകാര്‍ വെള്ളം ഒഴിച്ച്‌ തീ കെടുത്തിയെങ്കിലും മൂന്നുപേര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. ഉഷയെ വിവാഹം ചെയ്ത് അയച്ചത് പോത്തുണ്ടിയിലാണ്. ഭര്‍ത്താവ് രാജേന്ദ്രന് നെല്ലിയാമ്പതിയിലാണ് ജോലി. മക്കള്‍ രണ്ടുപേരും എട്ടാംക്ളാസില്‍ തൃശൂരിലെ ഒരു സ്ഥാപനത്തില്‍ നിന്നായിരുന്നു പഠിച്ചിരുന്നത്.
advertisement
5/5
suicide mother
ഭര്‍ത്താവിെനാപ്പം കഴിഞ്ഞിരുന്ന ഉഷ മക്കളുമൊത്ത് കുറച്ചുദിവസം മുന്‍പാണ് ചേരാംമംഗലത്തെ സ്വന്തം വീട്ടിലെത്തിയത്. സാമ്പത്തിക പ്രശ്നവും മകളുടെ ചികില്‍സയുമായി ബന്ധപ്പെട്ട മനോവിഷമവും കാരണമാണ് ഇവർ ആത്മഹത്യ ചെയ്തതെന്നാണ് വിവരം.
advertisement
തമിഴ്‌നാട്ടില്‍ ഉദയനിധി സ്റ്റാലിന്റെ ജന്മദിന പാര്‍ട്ടിയില്‍ മന്ത്രിയുടെ മുന്നില്‍ അർദ്ധനഗ്ന യുവതികളുടെ നൃത്തം

  • ഉദയനിധി സ്റ്റാലിന്റെ ജന്മദിനത്തില്‍ അര്‍ദ്ധനഗ്ന യുവതികളുടെ നൃത്തം വിവാദമായി.

  • സംഭവം തമിഴ് സംസ്‌കാരത്തെ ഹനിക്കുന്നതാണെന്ന് ബിജെപി

  • യുവതികള്‍ സ്വയം നൃത്തം ചെയ്തതാണെന്ന് വിശദീകരിച്ച് ഡിഎംകെ

View All
advertisement