പൂഞ്ഞാറുകാര് സൂപ്പറാ! ലോക്ക്ഡൗൺ വിരസത മാറ്റാൻ അടിപൊളി ഐഡിയ !!

Last Updated:
പൂഞ്ഞാറിൽ നിന്നും അടിവാരം റൂട്ടിൽ മൂന്നു കിലോമീറ്റർ എത്തിയാൽ ഏറുമാടം കാണാം. 
1/5
 ഒരു ഉഗ്രൻ ഏറുമാടം.  അതും പാറക്കെട്ടുകൾക്കിടയിലൂടെ മീനച്ചിലാർ ഒഴുകിവരുന്ന പൂഞ്ഞാർ പുലിയിടുക്ക് മുഴേൽ മാവിൽ.

advertisement
2/5
 ലോക്ക് ഡൌൺ  വിരസത മാറ്റാൻ  പ്രദേശവാസിയായ വാഴയിൽ കുട്ടിച്ചന്റെ  നേതൃത്വത്തിൽ മുള്ളൻ കുഴിയിൽ ഉത്തമനും ജയേഷ് മടങ്ങുന്ന ചെറുപ്പക്കാരുടെ സംഘം ആണ് ഏറുമാടമുണ്ടാക്കിയത്. 

3/5
 പൂഞ്ഞാറിൽ നിന്നും അടിവാരം റൂട്ടിൽ മൂന്നു കിലോമീറ്റർ എത്തിയാൽ ഏറുമാടം കാണാം.  പുഴയ്ക്കു നടുവിലെ ഇലിപ്പ മരത്തിലാണ് ഏറുമാടം നിർമ്മിച്ചത്. 

4/5
 കവുങ്ങും മുളയും പനയോലയും ചേർത്തുവെച്ചാണ് നിർമാണം. ഈറ്റ ഉപയോഗിച്ചു ഗോവണിയും നിർമിച്ചു. സാമൂഹിക അകലം പാലിച്ചാണ് നിർമാണം നടത്തിയത്. 

5/5
 ഏതായാലും കിളികളും പുഴയുടെ ആരവങ്ങളും ആസ്വദിച്ചു ഒത്തുകൂടാൻ ഈ ലോക്ക് ഡൌൺ കാലം ഗുണമായി എന്നാണ് ഇവിടുത്തുകാർ പറയുന്നത്.  

മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നിലെ സംരംഭകനെ അറിയാമോ?

  • ലയണൽ മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നിൽ സതാദ്രു ദത്ത എന്ന സംരംഭകന്റെ ശ്രമമാണ്.

  • പെലെ, മറഡോണ, റൊണാൾഡീഞ്ഞോ, എമി മാർട്ടിനെസ് തുടങ്ങിയ ഫുട്ബോൾ ഇതിഹാസങ്ങളെ ഇന്ത്യയിലെത്തിച്ചത് ദത്തയാണ്.

  • 2025 ഡിസംബർ 13 മുതൽ 15 വരെ നാല് നഗരങ്ങളിലായി നടക്കുന്ന മെസ്സിയുടെ ഇന്ത്യാ ടൂർ ദത്തയുടെ നേതൃത്വത്തിലാണ്.

View All
advertisement