advertisement

പെരിങ്ങോത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു മരണം

Last Updated:
1/4
 കണ്ണൂർ: പെരിങ്ങോത്തിനടുത്ത് പൊന്നമ്പാറയിൽ ബൈക്കുകൾ കൂട്ടിയടിച്ച് രണ്ട് മരണം. പെരിങ്ങോം എടാട്ടൻ വീട്ടിൽ രാഹുൽ രമേശ് (23), പെരിങ്ങോം കരിപ്പോട് സ്വദേശി മാടപ്പാടി സന്തോഷിന്‍റെ മകൻ അഖിലേഷ് (28) എന്നിവരാണ് മരിച്ചത്.

2/4
 രാഹുൽ ഓടിച്ചിരുന്ന ബുള്ളറ്റും അഖിലേഷിന്‍റെ പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ 8.15ഓടെ പൊന്നമ്പാറ ടൌണിലാണ് സംഭവം.

3/4
 അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ബൈക്കുകൾ തകർന്നു.

4/4
 നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ

  • പ്രധാനമന്ത്രി മോദി കരമന മുതൽ കിള്ളിപ്പാലം വരെ ആവേശകരമായ റോഡ് ഷോയിൽ പങ്കെടുത്തു

  • നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ

  • തുറന്ന വാഹനത്തിൽ സാവധാനമായി നീങ്ങുന്ന മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം

View All
advertisement