advertisement

ഡികാപ്രിയോ മുതല്‍ ഷ്‌റോണ്‍ സ്റ്റോണ്‍ വരെ; സിനിമ ഷൂട്ടിംഗിനിടെ താരങ്ങള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍

Last Updated:
സിനിമ ഷൂട്ടിംഗിനിടെ താരങ്ങള്‍ നേരിട്ട ബുദ്ധമുട്ടുകള്‍
1/6
 റൊമാന്റിക് കഥാപത്രം ചെയ്യുന്നതിനിടെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നപ്പോള്‍ സംവിധായകനുമായി പ്രശ്‌നങ്ങള്‍ ഉണ്ടതായി ഇലിയാന പറഞ്ഞിട്ടുണ്ട്

2/6
 'ദി റെവനന്റ്' എന്ന ചിത്രത്തിനായി ഡികാപ്രിയോയ്ക്ക് കാട്ടുപോത്തിന്റെ കരള്‍ കഴിക്കേണ്ടി വന്നിട്ടുണ്ട്.

3/6
 ഷൈനിംഗ് ഹൊറര്‍ എന്നി സിനിമയുടെ ചിത്രീകരണ സമയത്ത് ഷെല്ലി ഡുവലിന് ഭയപ്പെടുത്തുന്ന വിധത്തിലുള്ള ധരാളം രംഗങ്ങള്‍ ചെയ്യേണ്ടിവന്നു.

4/6
 ടൈറ്റാനിക് ചിത്രീകരണവേളയില്‍ കേറ്റ് വിന്‍സ്ലെറ്റിന് മണിക്കൂറുകളോളം വെള്ളത്തില്‍ കിടക്കേണ്ടിവന്നിട്ടുണ്ട്.

5/6
 ഒരു ചിത്രത്തിന്റെയും ഷൂട്ടിംഗിനായി അടിവസ്ത്രമില്ലാതെ ക്രോസ് ലെഗ് രംഗം നടന്നിട്ടില്ലെന്ന് ഷ്‌റോണ്‍ സ്‌റ്റോണ്‍ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്.

6/6
 ജസ്റ്റിസ് ലീഗില്‍ തനിക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ റേ ഫിഷര്‍ പറഞ്ഞിട്ടുണ്ട്

'ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യക്ക് മാത്രമേ സാധിക്കൂ'; RSS മേധാവി മോഹൻ ഭാഗവത്

  • ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യക്ക് മാത്രമേ സാധിക്കൂ എന്ന് മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു

  • സമാധാനം പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യയുടെ പങ്ക് പല രാജ്യങ്ങളും അംഗീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു

  • ലോകത്തിലെ സംഘർഷങ്ങൾ ഐക്യം, അച്ചടക്കം, ധർമ്മം എന്നിവയിലൂടെ മാത്രമേ പരിഹരിക്കാനാകൂ

View All
advertisement