സ്വർണ്ണനിറമുള്ള മെറ്റാലിക് ഗൗണിൽ തിളങ്ങി ഐശ്വര്യ: ഒപ്പം കുഞ്ഞു സുന്ദരി ആരാധ്യയും

Last Updated:
കാൻ ഫിലിം ഫെസ്റ്റിവൽ റെഡ് കാർപ്പറ്റിൽ താരങ്ങളായി ഐശ്വര്യയും മകൾ ആരാധ്യയും
1/8
 കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ താരമായി ഐശ്വര്യ റായ്

advertisement
2/8
 കാനിലെ സ്ഥിരം സാന്നിധ്യമായ ഐശ്വര്യ കഴിഞ്ഞ ദിവസമാണ് മകൾ ആരാധ്യയ്ക്കൊപ്പം പരിപാടിക്കായെത്തിയത്

3/8
 കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമ്മക്കൊപ്പം കാൻ ഫെസ്റ്റിവലിലെ താരം കൂടിയാണ് ആരാധ്യ

4/8
 ഗോൾഡൻ നിറത്തിലുള്ള മെറ്റാലിക് ഗൗണിൽ അതീവ സുന്ദരിയായി ആയിരുന്നു ഐശ്വര്യ റെഡ് കാർപ്പെറ്റിലെത്തിയത്

5/8
 ഒപ്പം ഇളംമഞ്ഞ നിറത്തിലുള്ള ഫ്രോക്ക് ധരിച്ച് അതീവ സുന്ദരിയായി ആരാധ്യയും

6/8
 കാനിലെ ഒരു ചലനങ്ങളും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഐശ്വര്യ തന്നെ പങ്കു വച്ചിരുന്നു.

7/8
 ഗോൾഡൻ ഗൗൺ അണിഞ്ഞ മത്സ്യ കന്യക എന്നാണ് ഐശ്വര്യയെ ആരാധകർ വിശേഷിപ്പിച്ചത്.

8/8
 ഹെവി മേക്ക് അപ് ധരിച്ചെത്തിയ താരം മിതമായ ആഭരണങ്ങൾ മാത്രമെ ധരിച്ചിരുന്നുള്ളു

Horoscope Oct 6 | സംസാരത്തിൽ സംയമനം പാലിക്കുക; ആശയവിനിമയത്തിൽ വെല്ലുവിളികൾ ഉണ്ടാകും: ഇന്നത്തെ രാശിഫലം

  • ഇന്നത്തെ രാശിഫലത്തിൽ ആശയവിനിമയത്തിൽ വെല്ലുവിളികൾ

  • കർക്കിടകം രാശിക്കാർ ദയയിലൂടെ ബന്ധങ്ങൾ ശക്തമാക്കും

  • ചിങ്ങം രാശിക്കാർ ആത്മപരിശോധനയിൽ നിന്നും പ്രയോജനം നേടും

View All
advertisement