advertisement

പവൻ കല്യാണിന് വേണ്ടി വോട്ട് തേടി അല്ലു അർജുൻ

Last Updated:
Allu Arjun Campaigns for Pawan Kalyan's Jana Sena Party in Palakollu
1/5
 ജനസേനാ പാർട്ടി അധ്യക്ഷൻ പവൻ കല്യാണിന് വേണ്ടി വോട്ട് അഭ്യർഥിച്ച് സൂപ്പർ താരം അല്ലു അർജുന്‍
ജനസേനാ പാർട്ടി അധ്യക്ഷൻ പവൻ കല്യാണിന് വേണ്ടി വോട്ട് അഭ്യർഥിച്ച് സൂപ്പർ താരം അല്ലു അർജുന്‍
advertisement
2/5
 പലകൊല്ലിൽ നടന്ന പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ അല്ലുവിന്റെ സാന്നിധ്യമാണ് ശ്രദ്ധിക്കപ്പെട്ടത്
പലകൊല്ലിൽ നടന്ന പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ അല്ലുവിന്റെ സാന്നിധ്യമാണ് ശ്രദ്ധിക്കപ്പെട്ടത്
advertisement
3/5
 ആലിംഗനത്തോടെയാണ് തന്റെ തെരഞ്ഞെടുപ്പ് വേദിയിലേക്ക് അല്ലുവിനെ പവൻ സ്വാഗതം ചെയ്തത്.
ആലിംഗനത്തോടെയാണ് തന്റെ തെരഞ്ഞെടുപ്പ് വേദിയിലേക്ക് അല്ലുവിനെ പവൻ സ്വാഗതം ചെയ്തത്.
advertisement
4/5
 തെരഞ്ഞെടുപ്പ് വേദിയിൽ പവനൊപ്പം അല്ലു അർജുൻ
തെരഞ്ഞെടുപ്പ് വേദിയിൽ പവനൊപ്പം അല്ലു അർജുൻ
advertisement
5/5
 ജനങ്ങളെ അഭിസംബോധന ചെയ്ത് പവൻ കല്യാൺ
ജനങ്ങളെ അഭിസംബോധന ചെയ്ത് പവൻ കല്യാൺ
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement