ആസ്തമയ്ക്ക് മീൻ പ്രസാദം: ഹൈദരാബാദിൽ മീൻ വിഴുങ്ങൽ ചടങ്ങിനെത്തിയത് ആയിരങ്ങൾ

Last Updated:
3 CM നീളമുള്ള മത്സ്യത്തെ പ്രത്യേക ഔഷധക്കൂട്ടിൽ പൊതിഞ്ഞ് ജീവനോടെയാണ് വിഴുങ്ങുന്നത്
1/15
 ഹൈദരാബാദിലെ പ്രശസ്തമായ മീൻ വിഴുങ്ങൽ ചടങ്ങിനെത്തിയത് ആയിരങ്ങള്‍

advertisement
2/15
 ആസ്തമയ്ക്ക് പ്രതിവിധി ആയാണ് മീൻ വിഴുങ്ങുന്നത്.

3/15
 ബാതിനി ഗൂഡ് കുടുംബതതിന് തലമുറകളായി കൈമാറി കിട്ടിയ രഹസ്യകൂട്ടുകൾ ഉപയോഗിച്ചാണ് മീൻ പ്രസാദം തയ്യാറാക്കുന്നത്

4/15
 പ്രതിവർഷം ആയിരക്കണക്കിന് ആളുകളാണ് ഈ ചടങ്ങിൽ പങ്കെടുക്കാനെത്തുന്നത്

5/15
 ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആസ്തമാ രോഗികൾ വർഷം തോറുമുള്ള ഈ ചടങ്ങിനെത്തും

6/15
 ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജനങ്ങൾ
ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജനങ്ങൾ
advertisement
7/15
 ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജനങ്ങൾ
ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജനങ്ങൾ
advertisement
8/15
 ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജനങ്ങൾ
ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജനങ്ങൾ
advertisement
9/15
 3 CM നീളമുള്ള മത്സ്യത്തെ പ്രത്യേക ഔഷധക്കൂട്ടിൽ പൊതിഞ്ഞ് ജീവനോടെയാണ് വിഴുങ്ങുന്നത്
3 CM നീളമുള്ള മത്സ്യത്തെ പ്രത്യേക ഔഷധക്കൂട്ടിൽ പൊതിഞ്ഞ് ജീവനോടെയാണ് വിഴുങ്ങുന്നത്
advertisement
10/15
 പ്രായഭേദമന്യേ നിരവധി പേരാണ് രോഗശാന്തിക്കായി ഈ പ്രത്യേക ചികിത്സ തേടിയെത്തുന്നത്

11/15
 മത്സ്യം വാങ്ങാൻ തിരക്കു കൂട്ടുന്ന ജനക്കൂട്ടം

12/15
 മീൻ വിഴുങ്ങാൻ ഊഴം കാത്തിരിക്കുന്ന വയോധിക

13/15
 മീന്‍ വിഴുങ്ങൽ ചടങ്ങ്
മീന്‍ വിഴുങ്ങൽ ചടങ്ങ്
advertisement
14/15
 മീന്‍ വിഴുങ്ങൽ ചടങ്ങ്
മീന്‍ വിഴുങ്ങൽ ചടങ്ങ്
advertisement
15/15
 മീന്‍ വിഴുങ്ങൽ ചടങ്ങ്
മീന്‍ വിഴുങ്ങൽ ചടങ്ങ്
advertisement
Horoscope Oct 6 | സംസാരത്തിൽ സംയമനം പാലിക്കുക; ആശയവിനിമയത്തിൽ വെല്ലുവിളികൾ ഉണ്ടാകും: ഇന്നത്തെ രാശിഫലം

  • ഇന്നത്തെ രാശിഫലത്തിൽ ആശയവിനിമയത്തിൽ വെല്ലുവിളികൾ

  • കർക്കിടകം രാശിക്കാർ ദയയിലൂടെ ബന്ധങ്ങൾ ശക്തമാക്കും

  • ചിങ്ങം രാശിക്കാർ ആത്മപരിശോധനയിൽ നിന്നും പ്രയോജനം നേടും

View All
advertisement