advertisement

ഇഷ ഗുപ്ത വേറെ ലെവലാണ്

Last Updated:
1/5
 ബോളിവുഡിലെ ബോൾഡ് നായിക ഇഷ ഗുപ്തക്ക് ഇപ്പോൾ 33 വയസ്സ്
ബോളിവുഡിലെ ബോൾഡ് നായിക ഇഷ ഗുപ്തക്ക് ഇപ്പോൾ 33 വയസ്സ്
advertisement
2/5
 2012ൽ 'ജാനത്ത് 2' എന്ന ഇമ്രാൻ ഹഷ്മി ചിത്രത്തിൽ അഭിനയിച്ചു കൊണ്ടായിരുന്നു ഇഷ ബോളിവുഡിലെത്തിയത്

3/5
 ബോളിവുഡിലെ പ്രമുഖ നടിമാരുടെ കൂട്ടത്തിലൊന്നുമല്ല ഇഷ ഗുപ്തയ്ക്ക് സ്ഥാനം. എന്നാൽ വളരെ പോപ്പുലർ ആണ് താനും

4/5
 ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ, ചൂടൻ ഫോട്ടോഷൂട്ടുകള്‍ ഇതൊക്കെയാണ് ഇഷ ഗുപ്തയുടെ സമ്പാദ്യം

5/5
 ഫെമിന മിസ് ഇന്ത്യയായിരുന്നു ഇഷ ഗുപ്ത. മോഡലിങ് രംഗത്തും സജീവം. പിന്നീടാണ് ബോളിവുഡിലെത്തെിയത്

യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക

  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement