Covid 19 | മാസ്കുകൾ നിർബന്ധമല്ലാത്ത രാജ്യങ്ങള്‍ അറിയാം
- Published by:Asha Sulfiker
- news18-malayalam
Last Updated:
കോവിഡ് പ്രതിരോധത്തിലെ മുഖ്യ മാർഗ്ഗമായ ഫേസ് മാസ്ക് പോലും നിർബന്ധമല്ലാത്ത ചില രാജ്യങ്ങളെ അറിയാം.
advertisement
advertisement
advertisement
ന്യൂസിലാൻഡ്: കോവിഡ് നിയന്ത്രണത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ രാജ്യങ്ങളിലൊന്നാണ് ന്യൂൂസിലാൻഡ്. ഇവിടെയും നിലവിൽ മാസ്ക് നിർബന്ധമല്ല. എന്നാല്‍ പൊതുഗതാഗത സംവിധാനങ്ങളിലും വിമാനത്തിലും മാസ്ക് ഉപയോഗിക്കണം. ആകെ 2658 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 26 മരണങ്ങളും.. (Reuters photo)
advertisement
യുഎസ്എ: കോവിഡിനെതിരായ പോരാട്ടങ്ങൾ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും അമേരിക്കയിൽ നിർബന്ധിത മാസ്ക് നിയമത്തിൽ ഇളവ് നൽകിയിട്ടുണ്ട്. പൂർണ്ണമായും വാക്സിനേറ്റഡ് ആയ ആളുകൾ മാസ്ക് ധരിക്കേണ്ടതില്ല. ലോകത്തില്‍ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലൊന്നാണ് യുഎസ്എ. മൂന്നര കോടി പോസിറ്റീവ് കേസുകളും 5.87 ലക്ഷം മരണങ്ങളുമാണ് ഇവിടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. . (Reuters photo)
advertisement
advertisement
ഹവായി: മേൽപ്പറഞ്ഞ അഞ്ച് രാജ്യങ്ങൾക്ക് പുറമെ യുഎസ് സ്റ്റേറ്റായ ഹവായിയും മാസ്ക് രഹിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പകുതി ആളുകളും വാക്സിനേറ്റഡ് ആണ്. ബാക്കിയുള്ള ഭൂരിഭാഗവും ഒരു ഡോസ് സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതോടെയാണ് നിർബന്ധിത മാസ്ക് നിയമം നീക്കിയത്. കണക്കുകൾ പ്രകാരം 34,844 കേസുകളും 495 മരണങ്ങളുമാണ് ഇവിടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. . (Reuters photo)