Happy Birthday Dia Mirza | പിറന്നാൾ ആഘോഷിച്ച് ദിയ മിർസ; മുൻ സൗന്ദര്യറാണിയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രങ്ങൾ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
2000 ൽ മിസ് ഇന്ത്യ മത്സരത്തിൽ രണ്ടാം സ്ഥാനക്കാരിയായ മിയ 2000 ൽ മിസ്സ് ഏഷ്യ പസഫിക് കിരീടം നേടി.
advertisement
advertisement
advertisement
advertisement
advertisement
advertisement
2018 ൽ സഞ്ജയ് ദത്തിന്റെ ഭാര്യ മന്യത ദത്ത് എന്ന ബയോപിക് സഞ്ജുവിൽ അഭിനയിച്ചു. ZEE5 വെബ് സീരീസായ കാഫിറിൽ ദിയ മോഹിത് റെയ്‌നയ്‌ക്കൊപ്പം അഭിനയിച്ചു. കാഫിറിലെ അഭിനയത്തിന് ദാദ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് ലഭിച്ചു. 2011 ൽ മുൻ ഭർത്താവ് സാഹിൽ സംഘയ്‌ക്കൊപ്പം ബോർൺ ഫ്രീ എന്റർടൈൻമെന്റ് എന്ന പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചു.
advertisement
കാൻസർ പേഷ്യന്റ്സ് എയ്ഡ് അസോസിയേഷൻ, സ്പാസ്റ്റിക്സ് സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുമായി മിർസ പ്രവർത്തിച്ചിട്ടുണ്ട്, കൂടാതെ എച്ച് ഐ വി അവബോധം, സ്ത്രീ ഭ്രൂണഹത്യ തടയൽ എന്നിവയുമായി ബന്ധപ്പെട്ടും മിയ പ്രവർത്തിച്ചിട്ടുണ്ട്. 2014 ഏപ്രിലിൽ, തന്റെ ദീർഘകാല ബിസിനസ്സ് പങ്കാളിയായ സാഹിൽ സംഘയെ ജീവിതപങ്കാളിയാക്കി. 2019 ഓഗസ്റ്റിൽ ഇരുവരും വേർപിരിഞ്ഞു.