കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ; മത്സരത്തിലെ പ്രധാന നിമിഷങ്ങള്‍
|
1/ 6
അഞ്ച് മത്സരങ്ങളുടെ പരമ്പര 4- 1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ മൂന്നു മത്സരങ്ങൾക്ക് ശേഷം നായകൻ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനാൽ രോഹിതായിരുന്നു ടീമിനെ നയിച്ചത്.
2/ 6
മൂന്നുവിക്കറ്റ് വീഴ്ത്തിയ ചാഹലിന്റെ ആഹ്ളാദം
3/ 6
രോഹിത് ശർമ ക്ലീൻ ബൗൾഡായി പുറത്താവുന്നു
4/ 6
ഇന്ത്യൻ മുൻനിര തകർന്നപ്പോൾ കിവീസ് താരങ്ങളുടെ ആഹ്ളാദം