ഇന്ത്യ- ഓസീസ്: മൂന്നാമങ്കത്തില്‍ നിര്‍ണ്ണായകമായത് ഈ പ്രകടനങ്ങള്‍

Last Updated:
1/5
 വിരാട് കോഹ്ലി, എംഎസ് ധോണി, കേദാർ ജാദവ് എന്നീ മൂന്ന് നിർണ്ണയാക വിക്കറ്റുകൾ വീഴ്ത്തിയ ആദം സാംപയാണ് ഇന്ത്യൻ ജയത്തിന് തടയിട്ടത്

advertisement
2/5
 32 റൺസിനായിരുന്നു കങ്കാരുപ്പട ഇന്ത്യയെ തകർത്തത്,

3/5
 123 റൺസെടുത്ത വിരാട് കോഹ്ലി ഏകദിന കരിയറിലെ 41 ാം സെഞ്ച്വറിയാണ് ഇന്നലെ കുറിച്ചത്.

4/5
 ഓസീസിനായി ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓപ്പണര്‍മാര്‍ 193 റണ്‍സായിരുന്നു ആദ്യ വിക്കറ്റില്‍ അടിച്ച് കൂട്ടിയത്. നായകന്‍ ഫിഞ്ച് 93 റണ്‍സെടുത്തു.

5/5
 തന്റെ കന്നി സെഞ്ച്വറിയായിരുന്നു ഖവാജ റാഞ്ചിയിൽ കണ്ടെത്തിയത്

14-കാരിയെ സ്കൂളിൽ പോകവേ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കി; സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

  • 14-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ബസ് ഡ്രൈവർ അറസ്റ്റിൽ

  • വിദ്യാർഥിനിയുമായി സൗഹൃദം സ്ഥാപിച്ച് കടത്തിക്കൊണ്ടുപോയി

  • പെൺകുട്ടിയെ ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചിരുന്നതായും വ്യക്തമായി

View All
advertisement