സ്വന്തമായി വളർത്തിയിരുന്നത് 20 പാമ്പുകളെ; ഒടുവിൽ പെരുമ്പാമ്പ് കഴുത്തിൽ വരിഞ്ഞുമുറുക്കി യുവതിക്ക് ദാരുണാന്ത്യം

Last Updated:
എട്ടടിയോളം നീളമുള്ള പെരുമ്പാമ്പാണ് യുവതിയുടെ കഴുത്തിൽ വരിഞ്ഞു മുറുക്കിയത്.
1/4
 പാമ്പു വളർത്തൽ കേന്ദ്രത്തിലെ പെരുമ്പാമ്പ് കഴുത്തിൽ വരിഞ്ഞു മുറുക്കി യുവതിക്ക് ദാരുണാന്ത്യം. ഓക്‌സ്ഫര്‍ഡിലെ ബെന്‍ടണിലാണ് സംഭവം. ബുധനാഴ്ച രാത്രി ലോറ ഹഴ്സ്റ്റ് എന്ന 36 കാരിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

advertisement
2/4
 എട്ടടിയോളം നീളമുള്ള പെരുമ്പാമ്പാണ് യുവതിയുടെ കഴുത്തിൽ വരിഞ്ഞു മുറുക്കിയത്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ മാത്രം കാണപ്പെടുന്ന ഏറ്റവും വലിയ പാമ്പായ റെറ്റിക്ക്യുലേറ്റഡ് വിഭാഗത്തില്‍പ്പെട്ടവയാണ് യുവതിയെ ആക്രമിച്ചത്.

3/4
 യുവതിക്ക് കൃത്രിമശ്വാസം ഉൾപ്പെടെ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയ പാമ്പ് വളർത്തൽ കേന്ദ്രത്തിൽ 140 പാമ്പുകളുണ്ടായിരുന്നെന്നാണ് വിവരം. ഇതിൽ ഇരുപതെണ്ണവുംലോറയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു.

4/4
 പാമ്പുവളർത്തൽ കേന്ദ്രത്തിൽ ബോധരഹിതമായിയ കാണപ്പെട്ട ഷെറിഫ് ഡൊണാള്‍ഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. തന്റെ ഉടമസ്ഥതയിലുള്ള പാമ്പുകളെ ശുശ്രൂഷിക്കാൻ ലോറ ആഴ്ചയില്‍ രണ്ട് തവണ ഇവിടെ എത്താറുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു.

'ബിജെപിക്കൊപ്പം പോയാൽ കഥ കഴിഞ്ഞു'; ചെറുപാർട്ടികൾക്ക് മുന്നറിയിപ്പുമായി കപിൽ സിബൽ

  • ചെറുപാർട്ടികൾ ബിജെപിയുമായി സഖ്യമുണ്ടാക്കിയാൽ അവയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാകുമെന്ന് സിബൽ പറഞ്ഞു

  • ബിഹാർ, ഹരിയാന, മഹാരാഷ്ട്രയിൽ ബിജെപി സഖ്യകക്ഷികളെ പാർശ്വവൽക്കരിച്ചതിന് ഉദാഹരണങ്ങൾ ഉണ്ട്

  • തമിഴ്നാട്ടിൽ ക്ഷേത്രങ്ങൾ ഉപയോഗിച്ച് ബിജെപി ചുവടുറപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിൽ വിജയിച്ചിട്ടില്ല

View All
advertisement