Kangana Ranaut| നടി കങ്കണ റണൗട്ട് മഹാരാഷ്ട്ര ഗവർണറുമായി കൂടിക്കാഴ്ച നടത്തി

Last Updated:
സഹോദരി രംഗോലിക്കൊപ്പമാണ് കങ്കണ ഗവർണറുടെ വസതിയിലെത്തിയത്. തനിക്ക് മഹാരാഷ്ട്ര സർക്കാരിൽ നിന്ന് നേരിടേണ്ടി വന്ന അനീതിയെ കുറിച്ച് കങ്കണ ഗവർണറോട് വ്യക്തമാക്കി
1/10
 മുംബൈ: മഹാരാഷ്ട്ര സർക്കാരുമായി പോര് തുടരുന്നതിനിടെ ഗവർണർ ഭഗത് സിംഗ് കോഷിയാരയുമായി കൂടിക്കാഴ്ച നടത്തി നടി കങ്കണ റണൗട്ട്. (Image: Special Arrangement)

advertisement
2/10
 സഹോദരി രംഗോലിക്കൊപ്പമാണ് കങ്കണ ഗവർണറുടെ വസതിയിലെത്തിയത്. തനിക്ക് മഹാരാഷ്ട്ര സർക്കാരിൽ നിന്ന് നേരിടേണ്ടി വന്ന അനീതിയെ കുറിച്ച് കങ്കണ ഗവർണറോട് വ്യക്തമാക്കി.(Image: Special Arrangement)

3/10
 കങ്കണയുടെ മുംബൈയിലെ ഓഫീസ് ശിവസേന ഭരിക്കുന്ന ബിഎംസി പൊളിച്ചതിനു പിന്നാലെയാണ് കങ്കണ ഗവർണറെ കാണാനെത്തിയത്. (Image: Special Arrangement)

4/10
 അദ്ദേഹം ഒരു മകളെപ്പോലെയാണ് തന്നെ കേട്ടതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കങ്കണ മാധ്യമങ്ങളോട് പറഞ്ഞു.(Image: Special Arrangement)

5/10
 ഒരു പൗരനായിട്ടാണ് ഗവർണറെ കാണാനെത്തിയതെന്നും രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നും കങ്കണ പറഞ്ഞു. (Image: Special Arrangement)

6/10
 എനിക്ക് സംഭവിച്ച അനീതിയെക്കുറിച്ച് ഞാൻ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരിയുമായി സംസാരിച്ചു, അദ്ദേഹം ഇവിടെ ഞങ്ങളുടെ രക്ഷാധികാരിയാണ്.(Image: Special Arrangement)

7/10
 എനിക്ക് നീതി ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു അങ്ങനെ ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം പുനഃസ്ഥാപിക്കാൻ കഴിയും- കങ്കണ പറഞ്ഞു. (Image: Special Arrangement)

8/10
 സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കങ്കണയും ശിവസേനയും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിച്ചത്. (Image: Special Arrangement)

9/10
 ഇതിനിടെയാണ് മുംബൈയെ പാക് അധീന കശ്മീരിനോട് കങ്കണ ഉപമിച്ചത്. ഇതോടെ പ്രശ്നങ്ങൾ രൂക്ഷമാവുകയായിരുന്നു. (Image: Special Arrangement)

10/10
 ഇതിനു പിന്നാലെയാണ് കങ്കണയുടെ ഓഫീസ് പൊളിക്കാൻ തുടങ്ങിയത്. കോടതി ഇടപെട്ട് ഇത് തടഞ്ഞിരിക്കുകയാണ്. (Image: Special Arrangement)

കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ

  • കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ.

  • സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം യുവാവിനെ നഗ്നനാക്കി ചിത്രങ്ങൾ എടുത്തു.

  • പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന ഭീഷണിയോടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു.

View All
advertisement