കങ്കണ റണാവത്ത് സാരിയുടുത്ത് 'സെവന്റീസ്' ലുക്കിൽ

Last Updated:
1/7
 ഭോപ്പാലിൽ നിന്ന് മുംബൈയിലെത്തിയതായിരുന്നു കങ്കണ. 70 കളിലെ മോഡലിലുള്ള ഡ്രസിംഗ് ആരാധകരുടെ മനം കവർന്നു

advertisement
2/7
 പിങ്ക് കളർ സാരിയുടുത്താണ് കങ്കണ പ്രത്യക്ഷപ്പെട്ടത്

3/7
 മാധുര്യ ക്രിയേഷൻസിന്റെ പവർ സരി കളക്ഷനിൽ നിന്നുള്ളതായിരുന്നു കങ്കണ അണിഞ്ഞത്

4/7
 ഫ്ളോറൽ ബ്ലൗസും സൺഗ്ലാസും സ്ലിംഗ് ബാഗും 70കളിലെ ലുക്കിന് മാറ്റ് കൂട്ടി

5/7
 അശ്വനി അയ്യർ തിവാരിയുടെ സ്പോർട്സ് ഡ്രാമ പങ്കയിലാണ് കങ്കണ ഇപ്പോൾ അഭിനയിക്കുന്നത്

6/7
 അടുത്ത ചിത്രത്തിൽ‌ റാണി ലക്ഷ്മിഭായിയെയാണ് കങ്കണ സ്ക്രീനില്‍ അവതരിപ്പിക്കുന്നത്

7/7
 തിനുശേഷം സൈക്കോ ത്രില്ലറിലാണ് കങ്കണ അഭിനയിക്കുക

ബാറിൽ മദ്യപാനത്തിനിടെ തർക്കം;മാരകായുധങ്ങളുമായി അതിക്രമം നടത്തിയ യുവതിയടക്കം മൂന്ന് പേർ പിടിയിൽ

  • മാരകായുധങ്ങളുമായി ബാറിൽ അതിക്രമം നടത്തിയ കേസിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ.

  • തിരുവനന്തപുരത്തുനിന്നുള്ള വൈഷ്ണവ് ഒളിവിൽ, ഇയാളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ശക്തമാക്കി.

  • സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ വടിവാളുമായി ബാറിലേക്ക് വരുന്നത് വ്യക്തമാണ്.

View All
advertisement