പുതു ചരിത്രമെഴുതി സംഗക്കാര; എംസിസിയുടെ തലപ്പത്തെത്തുന്ന ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ വ്യക്തിയായി ഇതിഹാസം

Last Updated:
ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നതാണ് മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്(എംസിസി)
1/4
 ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമ രൂപം നല്‍കുന്ന ലണ്ടനിലെ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്(എംസിസി)യുടെ പുതിയ പ്രസിഡന്റായി ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം കുമാര്‍ സംഗക്കാര.

advertisement
2/4
 എംസിസിയുടെ പ്രസിഡന്റാകുന്ന ആദ്യത്തെ ബ്രിട്ടീഷുകാരനല്ലാത്തയാളാണ് സംഗക്കാര. അന്തണി വ്രഫോര്‍ഡിന് പകരക്കാരനായി ഒക്ടോബറില്‍ സംഗക്കാര സ്ഥാനമേല്‍ക്കും.

3/4
 എംസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് വലിയ അംഗീകരമാണെന്ന് സംഗക്കാര പ്രതികരിച്ചു. ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കായി പിച്ചിലും പുറത്തും സ്വീകരിക്കുന്ന സമീപനങ്ങള്‍ കൊണ്ട് ഏറ്റവും മഹത്തായ ക്രിക്കറ്റ് ക്ലബാണ് എംസിസിയെന്നും അദ്ദേഹം പറഞ്ഞു.

4/4
 1784 ല്‍ സ്ഥാപിതമായ എംസിസിയാണ് ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നത്. ക്ലബ് ചരിത്രത്തില്‍ ഇതുവരെ 168 പ്രസിഡന്റുമാരാണ് സ്ഥാനം വഹിച്ചിട്ടുള്ളത്. ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടാണ് എംസിസിയുടെ ഔദ്യോഗിക വേദി.

Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം

  • തെക്കൻ കേരളം വിധിയെഴുതി, വടക്കൻ കേരളം കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ.

  • വടക്കൻ കേരളത്തിൽ 64.84% പോളിങ്, എറണാകുളത്ത് 68.54% പോളിങ് രേഖപ്പെടുത്തി.

  • മൂന്നു സ്ഥാനാർത്ഥികളുടെ മരണം മൂലം മൂന്ന് ഇടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

View All
advertisement