'കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് കപട ബുദ്ധിജീവികള്‍ മിണ്ടാത്തതെന്താണ്?' വിജയ് സങ്കല്‍പ് റാലിയില്‍ മോദി

Last Updated:
1/8
 സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ഇടത് പക്ഷത്തിന് ഇരട്ടത്താപ്പാണെന്ന് പ്രധാന മന്ത്രി

advertisement
2/8
 ബിജെപി കേരളത്തോടൊപ്പമാണ്, ജനങ്ങളുടെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമൊപ്പമാണ്. യുഡിഎഫും എല്‍ഡിഎഫും കേരളത്തിലെ ആചാരങ്ങള്‍ തകര്‍ക്കാമെന്ന് കരുതിയാല്‍ അവര്‍ക്ക് തെറ്റിയെന്ന് മോദി

3/8
modi
'രാജ്യത്തിന്റെ ആചാരങ്ങളും സാംസ്‌കാരിക പാരമ്പര്യവും കാത്തു സൂക്ഷിക്കപ്പെട്ടതാണ്. വിദേശശക്തികള്‍ അത് തകര്‍ക്കാന്‍ ശ്രമിച്ചു. എന്നിട്ടും നടന്നില്ല. ചിലര്‍ രാഷ്ട്രീയലാഭത്തിന് വേണ്ടി വിശ്വാസവും മുത്തലാഖ് പോലെയുള്ള അനാചാരങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നില്ല.' പ്രധാന മന്ത്രി
advertisement
4/8
 ഇപ്പോള്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചില ശക്തികള്‍ ആചാരം ലംഘിക്കാന്‍ നോക്കി. നമ്മുടെ സംസ്‌കാരങ്ങളിലുള്ള കടന്നുകയറ്റം അനുവദിക്കില്ല. വിശ്വാസികള്‍ക്ക് നേരെയുള്ള ലാത്തി പ്രയോഗം അംഗീകരിക്കില്ല. രാജ്യത്തെ ആചാരം സംരക്ഷിക്കാന്‍ ലാത്തിയടി കൊള്ളണോയെന്ന് വിജയ് സങ്കല്‍പ് റാലിയില്‍ മോദി

5/8
 ജനങ്ങളുടെ വിശ്വാസത്തിന് ഭരണഘടനയുടെ സംരക്ഷണം നല്‍കും. സ്ത്രീശാക്തീകരണത്തിന് വേണ്ടി സംസാരിക്കുന്നവര്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസും സോളാര്‍ കേസും ഓര്‍ക്കണമെന്ന് പ്രധാനമന്ത്രി

6/8
 'എന്‍ഡിഎ സര്‍ക്കാരിന്റേത് 'സബ് കാ സാഥ്, സബ് കാ വികാസ്' എന്ന് മുദ്രാവാക്യമാണ്. ബിജെപിയുടേത് ദേശസുരക്ഷ ഉറപ്പാക്കാനുള്ള നയങ്ങളാണ്.' പ്രധാനമന്ത്രി

7/8
 ബിജെപിയെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഞാനിവിടെ വന്നത്. വര്‍ഗീയ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ഇവിടെ ദശാബ്ദങ്ങളായി ഇവിടം ഭരിച്ച് നശിപ്പിച്ചു. ബിജെപിയുടേത് ബദല്‍ രാഷ്ട്രീയമാണെന്നും കോഴിക്കോട് വിയ് സങ്കല്‍പ് റാലിയെ അഭിസേബോധന ചെയ്യവേ മോദി പറഞ്ഞു

8/8
 'ഇവിടെ കപട ബുദ്ധിജീവികള്‍, ടുക്‌ഡേ ടുക്‌ഡേ ഗ്യാങുകള്‍, കപട സന്നദ്ധ സംഘടനകള്‍, നഗര മാവോയിസ്റ്റുകള്‍ ഒക്കെ ഉയര്‍ന്നു വരികയാണ്. ഈ കേരളത്തെ ലബോറട്ടറിയായാണ് കാണുന്നത്. ഇവിടത്തെ ജനങ്ങളുടെ വികാരത്തെ അവഹേളിക്കുകയാണ്.' മോദി കുറ്റപ്പെടുത്തി.

Love Horoscope November 18 | പങ്കാളിയുമായി ആശയവിനിമയം നടത്തുക; പ്രണയത്തിന് മുൻഗണന നൽകുക: ഇന്നത്തെ പ്രണയഫലം അറിയാം

  • തുറന്ന ആശയവിനിമയം പ്രണയബന്ധം മെച്ചപ്പെടുത്താൻ സഹായിക്കും

  • വൃശ്ചികം രാശിക്കാർക്ക് പ്രണയപരവും സംതൃപ്തവുമായ ഒരു ദിവസമായിരിക്കും

  • തുലാം രാശിക്കാർക്ക് അഭിപ്രായവ്യത്യാസങ്ങൾ

View All
advertisement