advertisement

PHOTO: അപകടത്തിൽപെട്ട അയ്യപ്പഭക്തർക്ക് സഹായമായി പളളിക്കമ്മറ്റിക്കാരെത്തിയപ്പോൾ

Last Updated:
1/5
 പാലക്കാട് കുഴല്‍മന്ദം വെള്ളാപ്പാറയില്‍ വാഹന അപകടത്തെ തുടര്‍ന്നായിരുന്നു അയ്യപ്പഭക്തര്‍ വഴിയില്‍ കുടുങ്ങിയത്. ചിത്രം കടപ്പാട്: റിയാസ് അബ്ദുള്‍ കരീം/ ഫേസ്ബുക്ക്‌

2/5
 സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘം കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടത്തില്‍ പെട്ടത്.

3/5
 പെരുവഴിയില്‍ കുടുങ്ങിയ അയ്യപ്പഭക്തര്‍ക്ക് കിടക്കാന്‍ പള്ളിയില്‍ തന്നെ ഇടവും കഴിക്കാന്‍ വേണ്ട ഭക്ഷണവും പള്ളിക്കമ്മിറ്റിയംഗങ്ങള്‍ നല്‍കി.

4/5
 സഹജീവികളോട് എങ്ങനെ പെരുമാറണമെന്നത്തിന് ഉത്തമ ഉദാഹരണമായി മാറിയ മനുഷ്യര്‍ക്ക് കൈയ്യടിക്കുകയാണ് നാട്.

5/5
 മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ജനങ്ങള്‍ തെരുവിലിറങ്ങുമ്പോള്‍ തന്നെയാണ് നല്ല വാര്‍ത്തയും ആളുകള്‍ അറിയുന്നത്.

യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക

  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement