12 കളിയില്‍ നിന്ന് 25 വിക്കറ്റ് വീഴ്ത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കഗിസോ റബാഡയാണ് സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍
advertisement
2/5
14 കളികളില്‍ നിന്ന് 21 വിക്കറ്റുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ഇമ്രാന്‍ താഹിര്‍ സീസണില്‍ രണ്ടാമതാണ്
advertisement
3/5
14 കളികളില്‍ നിന്ന് 20 വിക്കറ്റ് നേടിയ രാജസ്ഥാന്‍ റോയല്‍സിന്റെ യുവതാരം ശ്രേയസ് ഗോപാല്‍ വിക്കറ്റുവേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമത് നില്‍ക്കുന്നു
advertisement
4/5
14 മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റ് നേടിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം മുഹമ്മദ് ഷമിയാണ് വിക്കറ്റ് വേട്ടയിലെ നാലാമന്‍
advertisement
5/5
വിക്കറ്റ് വേട്ടയില്‍ അഞ്ചാമത് നില്‍ക്കുന്നത് റോയല്‍ ചലഞ്ചേഴ്‌സിന്റെ ഇന്ത്യന്‍ താരം യൂസ്‌വേന്ദ്ര ചാഹലാണ് 14 കളിയില്‍ നിന്ന 18 വിക്കറ്റാണ് താരം സ്വന്തമാക്കിയത്.
advertisement
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
തെക്കൻ കേരളം വിധിയെഴുതി, വടക്കൻ കേരളം കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ.
വടക്കൻ കേരളത്തിൽ 64.84% പോളിങ്, എറണാകുളത്ത് 68.54% പോളിങ് രേഖപ്പെടുത്തി.
മൂന്നു സ്ഥാനാർത്ഥികളുടെ മരണം മൂലം മൂന്ന് ഇടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.