PHOTOS | അപൂർവ വിഗ്രഹങ്ങളും നാണയങ്ങളും; ചരിത്ര ശേഷിപ്പുകളുമായി കൂടൽമാണിക്യ തീർഥക്കുളം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ളതെന്ന് കരുതുന്ന യാഗ കുണ്ഡം കണ്ടുകിട്ടി. വിഗ്രഹങ്ങൾ, സാളഗ്രാമം ഉൾപ്പെടെയുള്ളവയും കണ്ടു കിട്ടിയിട്ടുണ്ട്. ക്ഷേത്രത്തിലെ തീർത്ഥക്കുളം വൃത്തിയാക്കുന്നതിനിടയിലാണ് കുലീപിനി മഹർഷിയുടേതെന്ന് കരുതുന്ന യാഗ കുണ്ഡം കണ്ടെത്തിയത്. കുറച്ചു ദിവസങ്ങളായി ക്ഷേത്രക്കുളം വൃത്തിയാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement