എറണാകുളത്ത് താമസിക്കുന്ന റോഷ്നി മ്യൂസിക് വിഡിയോകളുടേയും പരസ്യ ചിത്രങ്ങളുടേയും ഭാഗമായിട്ടുണ്ട്. സൂ സൂ സുധി വാത്മികം, ട്രിവാൻഡ്രം ലോഡ്ജ് കൂടാതെ നിര്‍ണ്ണായകം എന്ന സിനികളിലും അഭിനയിച്ചിട്ടുണ്ട്.. പഠനത്തിന്റെ ഭാഗമായാണ് താരം ഇപ്പോൾ സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നത്.