നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    VIRAL PHOTOS | പ്രണയം നിറച്ച് റാമും ഗൗരിയും; വൈറലായി സേവ് ദ ഡേറ്റ് ചിത്രങ്ങൾ

    പുതുതലമുറയുടെ ആഘോഷം നിറച്ചുള്ള സേവ് ദ് ഡേറ്റ്, പ്രീ വെഡ്ഡിങ് ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. റാം ഗൗരി എന്നിവരുടെ സേവ് ദ് ഡേറ്റ്, പ്രീ വെഡ്ഡിങ് ചിത്രങ്ങളാണ് വൈറാലായിരിക്കുന്നത്. മനോഹരമായ ലൊക്കേഷനും കളർ സ്കീമും കണ്ടു മടുക്കാത്ത പ്രണയ രംഗങ്ങളുമാണ് ഈ ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നത്. ഡിസംബര്‍ 20 നാണ് ഇവരുടെ വിവാഹം. പിനാക്കിള്‍ ഇവന്റ് പ്ലാനേഴ്‌സാണ് മനോഹരമായ ചിത്രങ്ങൾ ഒപ്പിയെടുത്തിരിക്കുന്നത്.