advertisement

വിമ്പിൾഡൺ കോർട്ടിന് കേടുവരുത്തി: സെറീന വില്യംസിന് 10000 ഡോളർ പിഴ

Last Updated:
വിഷയത്തിൽ സെറീനയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ എത്തിയിട്ടില്ല
1/6
 വിമ്പിൾഡൺ കോർട്ടിന് കേടുവരുത്തിയ ടെന്നീസ് താരം സെറീന വില്യംസിന് പിഴയിട്ട് ആൾ ഇംഗ്ലണ്ട് ക്ലബ്
വിമ്പിൾഡൺ കോർട്ടിന് കേടുവരുത്തിയ ടെന്നീസ് താരം സെറീന വില്യംസിന് പിഴയിട്ട് ആൾ ഇംഗ്ലണ്ട് ക്ലബ്
advertisement
2/6
 റാക്കറ്റ് ഉപയോഗിച്ച് കോർട്ടിന് കേടു വരുത്തിയതിന് പതിനായിരം ഡോളർ (ഏകദേശം ഏഴുലക്ഷത്തോളം രൂപ) ആണ് പിഴ

3/6
 24-ാം ഗ്രാന്‍ഡ്ലാം കിരീടം ലക്ഷ്യം വച്ച് സെറീന മത്സരങ്ങൾക്കിറങ്ങുന്നതിന് മുന്നോടിയായാണ് പിഴ വിധിച്ച വാർത്ത എത്തുന്നത്

4/6
 വിഷയത്തിൽ സെറീനയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ എത്തിയിട്ടില്ല
വിഷയത്തിൽ സെറീനയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ എത്തിയിട്ടില്ല
advertisement
5/6
 അമേരിക്കൻ ടെന്നീസ് താരമായ സെറീന മുൻ ലോക ഒന്നാം നമ്പർ താരമാണ്

6/6
 23 സിംഗിൾസും 14 ഡബിൾസും 2 മിക്സഡ് ഡബിൾസും ഉൾപ്പെടെ 39 ഗ്രാൻഡ്സ്ലാമുകളാണ് സെറീനയുടെ നേട്ടപ്പട്ടികയിലുള്ളത്

യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക

  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement