ശരീരഘടനയിലല്ല സൗന്ദര്യം; ബോഡി പോസിറ്റിവിറ്റി സന്ദേശവുമായി ന്യൂഡ് ഫോട്ടോഷൂട്ട്

Last Updated:
മറാത്തി താരമായ വനിത 2019ല്‍ പുറത്തിറങ്ങിയ ഷാഹിദ് കപൂര്‍ നായകനായ കബീര്‍ സിങ്ങിലെ വേഷത്തിലൂടെയാണ് സിനിമാ രംഗത്ത് ശ്രദ്ധേയമായത്. .
1/4
 വലുപ്പമോ ശരീരഘടനയോ അല്ല ശരീര സൗന്ദര്യത്തിന്റെ അളവുകോലെന്ന സന്ദേശമാണ് ഈ ഫോട്ടോഷൂട്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് വനിത വ്യക്തമാക്കി.

advertisement
2/4
 .'അമിതവണ്ണമുള്ള ഒരു പെണ്‍കുട്ടി തന്റെ ശരീരത്തെ കുറിച്ചും വസ്ത്രങ്ങളെ കുറിച്ചും എപ്പോഴും ശ്രദ്ധാലുവാകണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്? പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളെയാണ് ഈ ചിന്തകള്‍ അലട്ടുന്നത്. ബോഡി പോസിറ്റിവിറ്റി സന്ദേശമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.'- വനിത പറഞ്ഞു.

3/4
 ' ചിലര്‍ ഈ ഷൂട്ടിന് പിന്നിലെ ഉദ്ദേശത്തെ കുറ്റപ്പെടുത്തിയിരുന്നു, എന്നാല്‍ ഞങ്ങള്‍ ഈ രൂപത്തിലാണ് ജനിച്ചത്, അതില്‍ തന്നെ ജീവിക്കും, അങ്ങനെ കരുതുന്നതില്‍ മോശമായി എന്താണുള്ളത്'? വനിത ചോദിക്കുന്നു.

4/4
 'എനിക്ക് എപ്പോഴും ലഭിക്കുന്നത് ആന്റി, അമ്മ അല്ലെങ്കില്‍ വേലക്കാരി വേഷങ്ങളാണ്. തൊഴിലിടത്തില്‍ നേരിടുന്ന വെല്ലുവിളിയാണ് ഇത്. പക്ഷേ, ബോഡി പോസിറ്റിവിറ്റി സന്ദേശം നല്‍കുന്നത് സിനിമയിലെ വേഷങ്ങള്‍ക്ക് തടസമാകുമെന്ന് കരുതുന്നില്ലെന്നും വനിത പറഞ്ഞു.

'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 

  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement