മഞ്ഞസാരി, കൂളിംഗ് ഗ്ലാസ്: വൈറലായ പോളിംഗ് ഓഫീസറുടെ ലക്ഷ്യം 'ബിഗ് ബോസ് 13'

Last Updated:
പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ പുതിയ സീസണിൽ പങ്കെടുക്കുക എന്നതാണ് റീനയുടെ ലക്ഷ്യം
1/13
 പോളിംഗ് തിരക്കുകൾക്കിടെ മഞ്ഞസാരിയും കൂളിംഗ് ഗ്ലാസും ധരിച്ച ഒരു വനിത ശ്രദ്ധ നേടിയിരുന്നു

advertisement
2/13
 വോട്ടിംഗ് സാമഗ്രികളും കയ്യിലേന്തി ഒരു പുഞ്ചിരിയോടെ നടന്നു നീങ്ങുകയായിരുന്നു ആ വനിതാ ആരെന്നറിയാനുള്ള തിരച്ചിലിലായി പിന്നീട് സോഷ്യൽ മീഡിയ

3/13
 ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ റീന ദ്വിവേദി എന്ന പോളിംഗ് ഓഫീസറായിരുന്നു അത്

4/13
 വൈകാതെ തന്നെ റീനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി

5/13
 ടിക് ടോക് താരം കൂടിയായ റീന പ്രശസ്തി ഏറെ ഇഷ്ടപ്പെടുന്ന ആളാണ്

6/13
 പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ പുതിയ സീസണിൽ പങ്കെടുക്കുക എന്നതാണ് റീനയുടെ ലക്ഷ്യം
പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ പുതിയ സീസണിൽ പങ്കെടുക്കുക എന്നതാണ് റീനയുടെ ലക്ഷ്യം
advertisement
7/13
 തിരിച്ചറിയപ്പെടുന്നതിനും തന്റെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുമുള്ള ഒരു വേദിയാകും ബിഗ് ബോസ് എന്നാണ് റീന പറയുന്നത്

8/13
 താൻ അറിയപ്പെടുന്ന ഒരാളാകാനാണ് കുടുംബം ആഗ്രഹിക്കുന്നതെന്നും ബിഗ് ബോസ് അതിനെ പറ്റിയ അവസരമാണെന്നും റീന വ്യക്തമാക്കുന്നു

9/13
 ഒൻപതാം ക്സാസുകാരനായ ഒരു മകനുണ്ട് റീനക്ക്, അമ്മയുടെ ആഗ്രഹങ്ങൾക്ക് പൂർണ്ണ പിന്തുണയാണ് മകനും നൽകുന്നത്.

10/13
 അതി മനോഹരമായി ആരെയും ആകർഷിക്കുന്ന തരത്തിലുള്ള വസ്ത്രധാരണമാണ് തനിക്കിഷ്ടമെന്നാണ് റീന പറയുന്നത്

11/13
 റീനയുടെ ടിക് ടോക് വീഡിയോയിൽ നിന്നുള്ള ദൃശ്യം

12/13

13/13

തൃശൂരിലെ മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസിന്റെ മുഴുവൻ അംഗങ്ങളും രാജിവച്ച് ബിജെപിക്കൊപ്പം

  • തൃശൂരിലെ മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസിന്റെ മുഴുവൻ അംഗങ്ങളും രാജിവച്ച് ബിജെപിയുമായി ചേർന്നു

  • കോൺഗ്രസ്-ബിജെപി മുന്നണി രൂപീകരിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയെ ജയിപ്പിച്ച് പഞ്ചായത്ത് ഭരണം പിടിച്ചു

  • പ്രാദേശിക കോൺഗ്രസ് നേതൃത്വവും ഡിസിസി നേതൃത്വവും തമ്മിലുള്ള അകൽച്ചയാണ് ഈ രാഷ്ട്രീയ മാറ്റത്തിന് കാരണമായത്

View All
advertisement