പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ച ഒറ്റ മുറി വീട്ടില്‍ കഴിഞ്ഞിരുന്ന സൂര്യ ഇനി അടച്ചുറപ്പുള്ള വീട്ടിലേക്ക്.
advertisement
2/5
ബധിരയും മൂകയും ആയിരുന്ന സൂര്യ പഠനത്തിൽ മിഠുക്കി ആയിരുന്നു. ഇതിനെ തുടർന്ന് പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് പഠന പിന്തുണ പദ്ധതിയില്‍പ്പെടുത്തി കുട്ടിയെ ദത്തെടുത്തിരുന്നു.
advertisement
3/5
കുട്ടിക്ക് സുരക്ഷിതമായ ഒരു വീട് നിര്‍മ്മിക്കാന്‍ തീരുമാനം ആയെങ്കിലും പക്ഷേ താമസിച്ചിരുന്ന സ്ഥലം തര്‍ക്കത്തില്‍ ആയത് കൊണ്ട് ലൈഫ് പദ്ധതിയില്‍ പെടുത്താന്‍ കഴിഞ്ഞില്ല .
advertisement
4/5
സഹായിക്കാൻ മറ്റ് വഴികൾ ആലോചിക്കവെ ആസ്ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള പ്രവാസി കൂട്ടായ്മ "ബെർവിക് അയൽക്കൂട്ടം" സഹായവുമായി എത്തുകയായിരുന്നു
advertisement
5/5
രണ്ടു മുറി ഹാള്‍, അടുക്കള, ബാത്റൂം അടങ്ങിയ വീടിന് ഏഴര ലക്ഷം രൂപയാണ് ചെലവായത്. മന്ത്രി തോമസ് ഐസക് ആണ് സൂര്യക്ക് പുതിയ വീടിന്റെ താക്കോൽ കൈമാറിയത്
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു
രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.
ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.