5.0 ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെയാണ് ഇയർബഡുകൾ പുറത്തിറങ്ങുന്നത് FlipBuds Pro ഇയർബഡുകൾ പുറത്തിറക്കിയിരിക്കുകയാണ് മികച്ച ശബ്ദം നിലവാരത്തോടെ കൂടിയാണ് ഇയർബഡ് പുറത്തിറക്കിയിരിക്കുന്നത്. മികച്ച നിലവാരമാണ് പുലർത്തുന്നത്.വ്യത്യസ്ത മോഡുകളിൽ ഈ ഇയര്‍ബഡുകള്‍ ഉപയോഗിക്കാൻ സാധിക്കും ചൈനീസ് കമ്പനിയായ ഷവോമി സ്മാര്‍ട്ട്ഫോണുകള്‍ക്ക് നിരവധി ആരാധകരാണ് ഇന്ത്യയിലുള്ളത്