അയോധ്യയില്‍ താരനിര; രജനികാന്ത്, അമിതാഭ് ബച്ചൻ, രാം ചരൺ; പരമ്പരാഗത വസ്‌ത്രങ്ങളില്‍ താരത്തിളക്കം

Last Updated:
മലയാളത്തിൽനിന്നു മോഹൻലാലിനു ക്ഷണം ലഭിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുക്കുന്നില്ലെന്നാണ് അടുത്തവൃത്തങ്ങളിൽനിന്നു അറിയാന്‍ കഴിഞ്ഞത്.
1/5
 അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് സാക്ഷിയാകാൻ സിനിമ താരങ്ങളുടെ ഒഴുക്കാണ് നടക്കുന്നത്.ക്ഷണിക്കപ്പെട്ട അതിഥികള്‍ ഓരോരുത്തരായി അയോദ്ധ്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് സാക്ഷിയാകാൻ സിനിമ താരങ്ങളുടെ ഒഴുക്കാണ് നടക്കുന്നത്.ക്ഷണിക്കപ്പെട്ട അതിഥികള്‍ ഓരോരുത്തരായി അയോദ്ധ്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
advertisement
2/5
 പരമ്പരാഗത വസ്ത്രമണിഞ്ഞാണ് ഒരോരുത്തരും എത്തുന്നത്. അമിതാഭ് ബച്ചന്‍, രജനികാന്ത്, ധനുഷ്, ചിരഞ്ജീവി, ജാക്കി ഷ്റോഫ്, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, കത്രീന കൈഫ്, ആയുഷ് മാൻ ഖുറാന, രാം ചരൺ, രൺദീപ് ഹൂഡ, പവൻ കല്യാൺ തുടങ്ങിവർ എത്തിക്കഴിഞ്ഞു.

3/5
Big B, Alia-Ranbir, Rajinikanth
ഖുശ്ബു, കങ്കണാ റണാവത്ത്, ഷെഫാലി ഷാ തുടങ്ങിയവരും പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കുന്നതിനായി ലഖ്നൗവിലെത്തിയിട്ടുണ്ട്.
advertisement
4/5
ram charan
പ്രാണ പ്രതിഷ്ഠയില്‍ പങ്കെടുക്കുന്നതിനായി ചിരഞ്ജീവിയും രാം ചരണും അയോദ്ധ്യയിൽ എത്തി. പരമ്പരാഗത വസ്ത്രമണിഞ്ഞാണ് ഇരുവരുമെത്തിയത്. ഇതൊരു നീണ്ട കാത്തിരിപ്പാണ്.
advertisement
5/5
 ഇവി‌ടെ ആയിരിക്കാൻ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് രാംചരണ്‍ പറഞ്ഞു. മഹത്തരമായ നിമിഷമെന്നാണ് ചിരഞ്ജീവി പറഞ്ഞത്.
ഇവി‌ടെ ആയിരിക്കാൻ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് രാംചരണ്‍ പറഞ്ഞു. മഹത്തരമായ നിമിഷമെന്നാണ് ചിരഞ്ജീവി പറഞ്ഞത്.
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement