പാർലെ-ജി മന്ദിർ; 20 കിലോ പാർലെ-ജി ബിസ്‌ക്കറ്റ് കൊണ്ട് അയോധ്യ ക്ഷേത്രത്തിന്റെ മാതൃക

Last Updated:
അഞ്ച് ദിവസമെടുത്താണ് അയോധ്യ ക്ഷേത്രത്തിന്റെ ബിസ്‌ക്കറ്റ് മാതൃക തയാറാക്കിയത്
1/7
 പാർലെ-ജി ബിസ്കറ്റ് ഉപയോഗിച്ച് അയോധ്യ ക്ഷേത്രത്തിന്റെ മാതൃക നിർമ്മിച്ച് യുവാവ്. പശ്ചിമ ബംഗാളിലെ ദുർഗാപൂര്‍ സ്വദേശി ഛോട്ടൻ ഘോഷാണ് ഈ മാതൃക നിർമ്മിച്ചത്.

advertisement
2/7
 അഞ്ച് ദിവസമെടുത്ത് 20 കിലോ പാർലെ-ജി ബിസ്കറ്റ് ഉപയോഗിച്ചാണ് അയോധ്യ ക്ഷേത്രത്തിന്റെ ബിസ്‌ക്കറ്റ് മാതൃക തയാറാക്കിയത്. നാലടി വലുപ്പത്തിലാണ് മാതൃക നിർമ്മിച്ചത്.

3/7
 തെർമോകോളുകൾ, പ്ലൈവുഡ്, ഗ്ലൂ-ഗൺ, ബിസ്‌ക്കറ്റുകൾ എന്നിവ ഉപയോഗിച്ചാണ് ഈ മാതൃക നിർമ്മിച്ചത്.

4/7
 ഇതാദ്യമായല്ല ഘോഷ് ഇത്തരത്തിൽ ഒരു മാതൃക നിർമ്മിക്കുന്നത്.  മുമ്പ്, ഐഎസ്ആർഒയിക്ക് ആദരമായി ചന്ദ്രയാൻ -3 ന്‍റെ പകർപ്പും ഘോഷ് നിർമ്മിച്ചിരുന്നു.

5/7
 നീണ്ട 500 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജനുവരി 22 ന് അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം നടക്കുന്നത്.

6/7
 ജനുവരി 22 ന് ഉച്ചയ്ക്ക് 12.29 നും 12.30 നും ഇടക്കുള്ള 84 സെക്കൻഡ് സമയത്താണ് പ്രതിഷ്ഠ ചടങ്ങ് നടക്കുക.

7/7
 ലോകത്തിലെ പല മേഖലകളിൽ നിന്നുള്ള മഹത് വ്യക്തികൾ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തും.

ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി

  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement