വിരാട് കോഹ്ലി- രോഹിത് ശർമ ഭിന്നത തീർക്കാൻ BCCI നടപടി തുടങ്ങി

Last Updated:
സിഇഒ  രാഹുല്‍ ജോഹ്റി അടുത്ത ആഴ്ച അമേരിക്കയിലേക്ക് തിരിക്കും
1/5
 ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും തമ്മിലുള്ള ഭിന്നത തീർക്കാൻ ബിസിസിഐ നടപടി തുടങ്ങി

advertisement
2/5
 ഇതിന്റെ ഭാഗമായി സിഇഒ  രാഹുല്‍ ജോഹ്റി അടുത്ത ആഴ്ച അമേരിക്കയിലേക്ക് തിരിക്കും. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമമെന്ന് ബിസിസിഐ അംഗത്തെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു

3/5
 എന്നാൽ ഇന്ത്യൻ ടീമിൽ ഭിന്നതയില്ലെന്നും ഭിന്നതയുണ്ടെന്ന വാർത്തകൾ മാധ്യമസൃഷ്ടിയെന്നുമാണ് ബിസിസിഐയുടെ ഔദ്യോഗിക വിശദീകരണം.

4/5
 എംഎസ് ധോണിയിൽ നിന്നും വിരാട് കോഹ്ലിയിലേക്ക് ക്യാപ്റ്റൻ സ്ഥാനം കൈമാറിയതിന് മേൽനോട്ടം വഹിച്ച മുഖ്യ പരിശീലകൻ രവി ശാസ്ത്രി ഈ വിഷയത്തിൽ സംസാരിച്ചെന്നാണ് വിവരം.

5/5
 വെസ്റ്റിൻഡീസിന് എതിരെയുള്ള പരമ്പരയ്ക്കായി യുഎസിലേക്ക് ടീം പോകുമ്പോഴാണഅ ചർച്ചകളും നടക്കുക

യുഎസിൽ ഇന്ത്യൻ വംശജനായ സംരംഭകൻ 4420 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്‌

  • ഇന്ത്യൻ വംശജനായ സംരംഭകൻ 4420 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്.

  • ബങ്കിം ബ്രഹ്‌മഭട്ട് ബ്രോഡ്ബാൻഡ് ടെലികോം, ബ്രിഡ്ജ് വോയിസ് എന്നിവയുടെ ഉടമയാണ്.

  • വ്യാജ ഉപഭോക്തൃ അക്കൗണ്ടുകളും റീസിവബിളുകളും സൃഷ്ടിച്ച് കോടികൾ തട്ടിയെന്നാണ് ആരോപണം.

View All
advertisement