Mike Tyson| 19 വർഷത്തിനുശേഷം റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണ് തോൽവി
- Published by:Rajesh V
- news18-malayalam
Last Updated:
ടൈസന്റെ കരിയറിലെ ഏഴാം തോൽവിയാണിത്. ബോക്സിങ് താരമായി മാറിയ പഴയ യൂട്യൂബര്‍ 27കാരനായ ജേക്ക് പോളിനോടായിരുന്നു 58കാരനായ ടൈസന്റെ തോല്‍വി
ടെക്‌സാസ്: നീണ്ട 19 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബോക്‌സിങ് റിങ്ങിലേക്ക് മടങ്ങിയെത്തിയ ഇതിഹാസതാരം മൈക്ക് ടൈസണ് തോല്‍വി. ബോക്സിങ് താരമായി മാറിയ പഴയ യൂട്യൂബര്‍ 27കാരനായ ജേക്ക് പോളിനോടായിരുന്നു 58കാരനായ ടൈസന്റെ തോല്‍വി. ഏകകണ്ഠമായ തീരുമാനത്തിലൂടെയാണ് ജേക്കിനെ വിജയിയായി (78-73) പ്രഖ്യാപിച്ചത്. ടൈസന്റെ കരിയറിലെ ഏഴാം തോൽവിയാണിത്. (Photo: AP)
advertisement
advertisement
advertisement
advertisement
advertisement
advertisement