ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഭാര്യ സാക്ഷിയുടെയും മകള്‍ സിവയോടുമൊപ്പം എയര്‍പോര്‍ട്ടില്‍. (Twitter)
2/ 10
ചെന്നൈ ടീം താരങ്ങള്‍ താമസിക്കുന്ന യു എ ഈയിലെ ഹോട്ടല്‍. ഐപിഎല്‍ രണ്ടാം ഘട്ടത്തിനായി പരിശീലനം തുടങ്ങിയ ആദ്യ ടീമാണ് സിഎസ്‌കെ. (Twitter)
3/ 10
കഴിഞ്ഞ വര്‍ഷം ദുബായില്‍ നെറ്റ്‌സില്‍ പ്രാക്റ്റീസിനിടെ എം എസ് ധോണി. (Twitter)
4/ 10
സുരേഷ് റെയ്‌നയും ഭാര്യയും. (Twitter)
5/ 10
കരണ്‍ ശര്‍മ്മയും ദീപക് ചഹറും ജിം സെഷനിടെ. കഴിഞ്ഞ സീസണിലെ ഐപിഎല്ലും യുഎഇയിലായിരുന്നു. അന്നു ദയനീയ പ്രകടനമായിരുന്നു ചെന്നൈയുടേത്. (Twitter)
6/ 10
സി എസ് കെ താരങ്ങള്‍ യു എ ഈയില്‍ ട്രെയിനിങ് സെഷനില്‍. രണ്ടാംഘട്ടത്തിലെ ആദ്യ മല്‍സരം മുംബൈയും ചെന്നൈയും തമ്മില്‍ സെപ്റ്റംബര്‍ 19-നാണ് നിശ്ചചയിച്ചിരിക്കുന്നത്. (Twitter)
7/ 10
നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യാന്‍ തന്റെ അവസരത്തിനായി കാത്തു നില്‍ക്കുന്ന എം എസ് ധോണി. (Twitter)
8/ 10
നെറ്റ്‌സില്‍ ബാറ്റ് ചെയ്യാന്‍ തയ്യാറെടുക്കുന്ന യുവതാരം റുതുരാജ് ഗെയ്ക്വാട്. (Twitter)
9/ 10
സുരേഷ് റെയ്‌ന ട്രെയിനിങ് സെഷനില്‍. (Twitter)
10/ 10
ദുബായിലെ ഐസിസി അക്കാദമിയിലാണ് ടീമിന്റെ പരിശീലനം. ആറ് ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ടീം പരിശീലനം തുടങ്ങിയത്. (Twitter)