Cristiano Ronaldo | 'ആയിരം ഗോൾ തികയ്ക്കാൻ എനിക്ക് ഏറെക്കാലം ബാക്കിയില്ല'; ക്രിസ്റ്റ്യാനോ റൊണാൾഡോ
- Published by:Vishnupriya S
- news18-malayalam
Last Updated:
ആയിരം ഗോളുകൾ നേടി രാജകീയമായി പടിയിറങ്ങാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് റൊണാൾഡോ നേരത്തെ പറഞ്ഞിരുന്നു
advertisement
advertisement
advertisement
advertisement
advertisement
'എനിക്ക് 1000 ഗോളുകളിൽ നേടണമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം എളുപ്പമാണെന്ന് തോന്നുന്നു. കഴിഞ്ഞ മാസം ഞാൻ 900ൽ എത്തി. അടുത്ത കുറച്ച് വർഷങ്ങളിൽ എൻ്റെ കാലുകൾ എങ്ങനെ പ്രതികരിക്കുമെന്നറിയില്ല. ഞാൻ 1000 ഗോളുകൾ നേടിയാൽ, അത് കുഴപ്പമില്ല. പക്ഷേ എനിക്ക് അതിന് കഴിഞ്ഞില്ലെങ്കിലും ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാരൻ ഞാന്‍ തന്നെയാണ്', റൊണാൾഡോ പറഞ്ഞു.