മൊയീൻ അലി മുതൽ റാഷിദ് ഖാൻ വരെ; മദ്യ ബ്രാൻഡുകൾ എൻഡോസ് ചെയ്യാൻ വിസമ്മതിച്ച ക്രിക്കറ്റ് താരങ്ങളെ അറിയാം

Last Updated:
മതപരമായ കാരണങ്ങൾ മൂലമാണ് മദ്യ കമ്പനിയുടെ ലോഗോ പതിപ്പിച്ച ജേഴ്സിയിൽ കളിക്കാൻ ഇറങ്ങുന്നതിൽ അലി വിയോജിപ്പ് പ്രകടിപ്പിച്ചത്.
1/8
Moeen ali
മദ്യകമ്പനികളുടെ ലോഗോ പതിപ്പിച്ച ജഴ്സിയില്‍ കളിക്കാൻ ഇറങ്ങില്ലെന്ന ചെന്നൈ സൂപ്പർ കിംഗ്സ് താരം മൊയീന്‍ അലിയുടെ നിലപാട് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. മതപരമായ കാരണങ്ങൾ മൂലമാണ് മദ്യ കമ്പനിയുടെ ലോഗോ പതിപ്പിച്ച ജേഴ്സിയിൽ കളിക്കാൻ ഇറങ്ങുന്നതിൽ അലി വിയോജിപ്പ് പ്രകടിപ്പിച്ചത്.
advertisement
2/8
 ഇസ്ലാം മതവിശ്വാസിയായ മൊയിന്‍ അലി മദ്യം ഉപയോഗിക്കുകയോ മദ്യത്തിന്‍റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യാറില്ല.ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ജേഴ്‌സിയിലെ എസ്‌ എന്‍ ജെ 10000 എന്ന ലോഗോ നീക്കം ചെയ്യാനാണ് ഇയാൾ ആവശ്യപ്പെട്ടത്

3/8
 ടൂര്‍ണമെന്‍റിനു മുന്നോടിയായി മൊയീന്‍ അലിയുടെ ആവശ്യം ചെന്നൈ സൂപ്പര്‍ കിങ്ങ്സ് അംഗീകരിക്കുകയും ചെയ്തു. ഇതാദ്യമായല്ല ഒരു ക്രിക്കറ്റ് താരം ഏതെങ്കിലും ബ്രാൻഡ് എൻഡോസ് ചെയ്യാൻ വിസ്സമ്മതം അറിയിക്കുന്നത്. മദ്യ ബ്രാൻഡുകൾ പ്രൊമോട്ട് ചെയ്യാൻ വിസമ്മതിച്ച ക്രിക്കറ്റ് താരങ്ങളെ അറിയാം

4/8
Rashid Khan picks up three wickets against KXIP. (Twitter)
റാഷിദ് ഖാൻ: 2017-18 ൽ ബി‌ബി‌എല്ലിൽ വെസ്റ്റ് എൻഡ് എന്ന മദ്യ ബ്രാൻഡിനെ എൻഡോസ് ചെയ്യാൻ അഡ്‌ലെയ്ഡ് സ്‌ട്രൈക്കർ താരം റാഷിദ് ഖാൻ വിസ്സമ്മതിച്ചിരുന്നു
advertisement
5/8
Imad Wasim
ഇമാദ് വാസിം: 2016ലെ സിപിഎല്ലിൽ റം കമ്പനിയായ ആപ്പിൾടൺ എസ്റ്റേറ്റിന്‍റെ ലോഗോ പതിച്ച ജഴ്സി അണിയില്ലെന്ന് വ്യക്തമാക്കിയാണ് ജമൈക്ക തൽവാസ് താരമായിരുന്ന ഇമാദ് വാസിം വാർത്തകളിൽ നിറഞ്ഞത്.
advertisement
6/8
 അസ്ഹർ അലി: 2019 ൽ സോമർസെറ്റിനായി ട്രിബ്യൂട്ട് ഏലെ സ്പോൺസർ ചെയ്ത ജഴ്സി അണിയാൻ അസ്ഹർ അലി തയ്യാറായില്ല

7/8
 ഫഹീം അഷ്റഫ്: 2019ലെ ടി20 ബ്ലാസ്റ്റിൽ ഇന്ത്യ പെൽ എൽ കമ്പനിയുടെ ലോഗോ പതിച്ച ജഴ്സി ധരിക്കാൻ നോർത്താംപ്റ്റൺഷെയർ താരം ഫഹീം വിസ്സമ്മതം അറിയിച്ചിരുന്നു

8/8
 ഹാഷിം അംല: മദ്യക്കമ്പനിയുടെ ലോഗോയുള്ള ജഴ്സിയുമായി കളിക്കില്ലെന്ന് നിലപാട് വ്യക്തമാക്കി വാര്‍ത്തകളിൽ നിറഞ്ഞ മറ്റൊരാൾ ദക്ഷിണാഫ്രിക്കൻ താരമായ ഹാഷിം അംലയാണ്. കാസില്‍ ലാഗറിന്റെ ലോഗോയുള്ള ജഴ്സി ധരിക്കാൻ തയ്യാറാകാത്തത് വാർത്താപ്രാധാന്യം നേടിയിരുന്നു

ദേവസ്വം ബോര്‍ഡിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട് ബിജെപി ബോര്‍ഡിനും ഹൈക്കോടതിക്കും കത്ത് നല്‍കി

  • 2017-2025 ഓഡിറ്റ് റിപ്പോർട്ടുകൾ ആവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയും ദേവസ്വം ബോർഡിനും കത്ത് നൽകി.

  • 1950 തിരുവിതാംകൂര്‍-കൊച്ചി ഹിന്ദു മത സ്ഥാപന നിയമം: സെക്ഷന്‍ 32 പ്രകാരം ബോര്‍ഡ് കണക്കുകള്‍ സൂക്ഷിക്കണം.

  • 2017 മുതലുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകളാണ് ആവശ്യപ്പെട്ടത്

View All
advertisement