ഗാബയിൽ ചരിത്രം നേടിയ ഇന്ത്യൻ ടീം ബോർഡർ- ഗവാസ്കർ ട്രോഫിയുമായി ഉജ്ജ്വല ഇന്നിങ്സുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് റിഷഭ് പന്ത് ആയിരുന്നു. 89 റൺസുമായി റിഷഭ് പന്ത് പുറത്താകാതെ നിന്നു. ഗാബയിൽ മൂന്ന് വിക്കറ്റിന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയശേഷം വിജയം ആഘോഷിക്കുന്ന ഇന്ത്യൻ ടീം. റിഷഭ് പന്തിയെ അഭിനന്ദിക്കുന്ന ഷാർദൂൽ താക്കൂറും പൃഥ്വി ഷായും. ഓസ്ട്രേലിയൻ ടീമിനൊപ്പം ചേതേശ്വർ പൂജാര ഗാബയിൽ ദേശീയ പതാകയുമേന്തി ഇന്ത്യൻ താരങ്ങൾ. റിഷഭ് പന്തിനെ അഭിനന്ദിക്കുന്ന താരങ്ങൾ. ഗ്യാലറിയിൽ ഇന്ത്യൻ ആരാധകരുടെ വിജയാഘോഷം. ബോർഡർ- ഗവാസ്കർ ട്രോഫിയുമായി ഇന്ത്യൻ താരങ്ങൾ. ഗാബയിൽ ഇന്ത്യൻ ടീം അംഗങ്ങളുടെ വിജയാഘോഷം.