Virat Kohli| ഈഡൻ ഗാർ‍ഡൻ മുതൽ വാങ്കഡെ സ്റ്റേഡിയം വരെ; വിരാട് കോഹ്ലിയുടെ 50 സെഞ്ചുറികൾ

Last Updated:
അമ്പത് ഓവർ ക്രിക്കറ്റിലെ സെഞ്ചുറികളിൽ കോഹ്ലിയുടെ അർധ സെഞ്ചുറി
1/36
 2009-ൽ ഈഡൻ ഗാർഡൻസിൽ ശ്രീലങ്കയ്‌ക്കെതിരായ തന്റെ ആദ്യ സെഞ്ചുറി. 114 പന്തിൽ 107 റൺസാണ് കോഹ്ലി അന്ന് നേടിയത്.

advertisement
2/36
 102* vs ബംഗ്ലാദേശ്, മിർപൂർ - 2010 ൽ മിർപൂരിൽ ബംഗ്ലാദേശിനെതിരെ 102 റൺസ്

3/36
 2010 ൽ വിശാഖപട്ടണത്ത് ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ 118 റൺസ്

4/36
 2010 ൽ ഗുവാഹത്തിയിൽ ന്യൂസിലന്റിനെതിരെ 105 റൺസ്

5/36
 മിർപൂരിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 100 റൺസ് നോട്ടൗട്ട്

6/36
 2011 ൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 107 റൺസ്

7/36
 2011 ൽ ഡൽഹിയിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 112 റൺസ് നോട്ടൗട്ട്

8/36
 117 vs വെസ്റ്റ് ഇൻഡീസ്, വിശാഖപട്ടണം - 2011

9/36
 2012 ൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ 133 റൺസ് നോട്ടൗട്ട്

10/36
 2012 മിർപൂരിൽ ശ്രീലങ്കയ്ക്കെതിരെ 108 റൺസ്

11/36
 2012 ൽ മിർപൂരിൽ പാക്കിസ്ഥാനെതിരെ 183 റൺസ്. ഏകദിനത്തിൽ കോഹ്ലിയുടെ ഏറ്റവും ഉയർന്ന സ്കോർ ആണിത്.

12/36
 2012 ൽ ശ്രീലങ്കയ്ക്കെതിരെ 106 റൺസ്
2012 ൽ ശ്രീലങ്കയ്ക്കെതിരെ 106 റൺസ്
advertisement
13/36
 2012 ൽ അതേ സീരീസിൽ ശ്രീലങ്കയ്ക്കെതിരെ 128 റൺസ് നോട്ടൗട്ട്

14/36
 2013 ൽ വെസ്റ്റ് ഇൻഡീസിനെതിരെ 102 റൺസ്
2013 ൽ വെസ്റ്റ് ഇൻഡീസിനെതിരെ 102 റൺസ്
advertisement
15/36
 2013 ൽ സിംബാബ് വേയ്ക്കെതിരെ 115 റൺസ്
2013 ൽ സിംബാബ് വേയ്ക്കെതിരെ 115 റൺസ്
advertisement
രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയില്‍; ഒക്ടോബർ 22ന് ദര്‍ശനം നടത്തും

  • രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബർ 22ന് ശബരിമലയില്‍ ദര്‍ശനം നടത്തും

  • 22ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയില്‍ എത്തുന്ന രാഷ്ട്രപതി, വൈകീട്ടോടെ ശബരിമലയില്‍ ദര്‍ശനം നടത്തും.

  • ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലുണ്ടാകും

View All
advertisement