ICC World Cup 2019: ശിഖർ ധവാൻ മാത്രമല്ല; ഈ ലോകകപ്പിൽ പരുക്കേറ്റ താരങ്ങൾ ഇവരാണ്

Last Updated:
പട്ടിക ശിഖർ ധവാൻ മുതൽ ഡെയ്ൽ സ്റ്റെയ്ൻ വരെ
1/10
 ശിഖർ ധവാൻ- ഓവലിൽ ഓസ്ട്രേലിക്കെതിരായ മത്സരത്തിൽ ഇടത് തള്ളവിരലിന് പരുക്കേറ്റ ശിഖർധവാന് മൂന്നാഴ്ചത്തേക്ക് കളിക്കാനാകില്ല. ഋഷഭ് പന്ത്, ശ്രേയാസ് അയ്യർ എന്നിവരിലാരെങ്കിലും ധവാന് പകരക്കാരനായി ഇറങ്ങിയേക്കും.

advertisement
2/10
 ഹാഷിം അംല- ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ജോഫ്രാ ആർച്ചറുടെ പന്ത് ഹെൽമറ്റിൽ തട്ടിയതിനെ തുടർന്ന് അംലയ്ക്ക് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങേണ്ടിവന്നിരുന്നു.

3/10
 റാഷിദ് ഖാൻ- ന്യൂസിലാന്റിനെതിരായ മത്സരത്തിൽ ഫെർഗൂസന്റെ ബൗൺസറേറ്റ് റാഷിദ് ഖാന് പരുക്കേറ്റിരുന്നു. രണ്ടാം ഇന്നിംഗ്സിൽ പുറത്തിരിക്കേണ്ടിവന്ന റാഷിദ് ഖാൻ സുഖം പ്രാപിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

4/10
 ആന്ദ്രേ റസ്സൽ- ട്രെന്റ് ബ്രിഡ്ജിൽ പാകിസ്ഥാനെതിരായ മത്സരത്തിലാണ് റസ്സലിന്റെ കാൽമുട്ടിന് പരുക്കേറ്റത്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിലും റസ്സൽ പലപ്പോഴും മുടന്തുന്നുണ്ടായിരിന്നു.

5/10
 ജോസ് ബട്ലർ- ബംഗ്ലാദേശിനായ മത്സരത്തിൽ ഇടുപ്പിന് പരുക്കേറ്റ ജോസ് ബട്ലർക്ക് രണ്ടാം ഇന്നിങ്സിലും കളിക്കാനായിരുന്നില്ല.

6/10
 ഇയോണ്‍ മോർഗൻ- ഓസ്ട്രേലിയയുമായുള്ള സന്നാഹമത്സരത്തിലാണ് ഇംഗ്ലണ്ട് ക്യാപ്റ്റന് പരുക്കേറ്റത്. ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഇടത്തേ ചൂണ്ടുവിരലിനാണ് പരുക്കേറ്റത്.

7/10
 ലുംഗി എൻഗിഡി- ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലാണ് എൻഗിഡിയുടെ പേശിക്ക് പരുക്കേറ്റത്. ഇന്ത്യയുമായുള്ള അടുത്ത മത്സരത്തിൽ കളിക്കാനുമായില്ല.

8/10
 മുഹമ്മദ് ഷഹ്സാദ്- കാൽമുട്ടിൽ പരുക്കേറ്റതിനെ തുടർന്ന് അഫ്ഗാനിസ്ഥാന്റെ വിക്കറ്റ്കീപ്പർ ബാറ്റ്സമാൻ മുഹമ്മദ് ഷഹ്സാദിന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. പാകിസ്ഥാനെതിരായ സന്നാഹ മത്സരത്തിലാണ് ഷഹ്സാദിന് പരുക്കേറ്റത്.

9/10
 ഷാകിബ് അൽ ഹസൻ: കാർഡിഫിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് ഷാഖിബ് അൽഹസന് ഇടത്തേ തുടയിൽ പരുക്കേറ്റത്.

10/10
 ഡെയ്ൽ സ്റ്റെയ്ൻ- തോളിന് പരുക്കേറ്റ ഡെയ്ൽ സ്റ്റെയ്ന് ലോകകപ്പിൽ നിന്ന് മടങ്ങേണ്ടിവന്നു. ബ്യൂറാൻ ഹെൻഡ്രിക്ക്സ് പകരക്കാരനായി ടീമിലെത്തുകയും ചെയ്തു.

ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി

  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement