ഇന്ത്യ വിന്ഡീസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില് തുടക്കത്തിലെ തകര്ച്ചയ്ക്ക് ശേഷം തിരിച്ചുവന്ന് ടീം ഇന്ത്യ.
advertisement
2/5
ആദ്യദിവസത്തെ കളി മഴമൂലം നേരത്തെ അവസാനിപ്പിച്ചപ്പോള് ആറ് വിക്കറ്റ് നഷ്ടത്തില് 203 റണ്സെന്ന നിലയിലാണ് ഇന്ത്യ. 20 റണ്സോടെ വിക്കറ്റ് കീപ്പര് ഋഷഭ് പന്തും മൂന്ന് റണ്സോടെ രവീന്ദ്ര ജഡേജയുമാണ് ക്രീസില്.
advertisement
3/5
ഏകദിന, ടി20 പരമ്പരകളിലെ മികച്ച ജയം ആവര്ത്തിക്കാനിറങ്ങിയ ഇന്ത്യയെ കരീബിയന് ബൗളര്മാര് തുടക്കത്തില് തന്നെ പ്രതിരോധത്തിലാക്കുകയായിരുന്നു.
advertisement
4/5
സ്കോര്ബോര്ഡില് വെറും 25 റണ്സ് എത്തുമ്പോഴേക്കും മൂന്ന് മുന്നിര താരങ്ങളെയാണ് ഇന്ത്യക്ക് നഷ്ടമായത്.
advertisement
5/5
വിന്ഡീസിനായി കെമര് റോച്ച് മൂന്നും ഗബ്രിയേല് രണ്ടും റോസ്റ്റണ് ചേസ് ഒന്നും വിക്കറ്റുകള് വീഴ്ത്തി.
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.
ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.
വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.